ഒരു ഫോറിൻ അരയന്നത്തെപ്പോലെ കുണുങ്ങി അടുത്ത് വന്നതും രണ്ട് കവിളിലുമായി പിടിച്ച് ചുണ്ടും കവിളും ചേരുന്നിടത്ത് ഒരു ഹാർഡ് കോർ ഉമ്മയങ്ങട് കാച്ചി.
Territory marked successfully.
പടയ്ക്ക് ഹോൺ കൊടുത്ത് പോവുമ്പോൾ ഞാൻ മിററിൽ നോക്കി. അവിടെത്തന്നെ നിന്ന് എന്നെ നോക്കി നിൽക്കുന്നു.
●
coldskull666