അളക നന്ദ 2 [Story Teller]

Posted by

അവൻ ഞെട്ടിത്തിരിഞ്ഞു….

 

നന്ദുട്ടി …സോറി ഡി…. ഞാൻ എന്തോ …ബോധമില്ലാതെ ….

അവന്റെ വാക്കുകൾ ഇടറി….

ഞാൻ എന്റെ പാദങ്ങളിൽ കുത്തി ഉയർന്നു എന്റെ ചുണ്ടുകൾ കൊണ്ട് അവന്റെ ചുണ്ടുകൾ ലോക്ക് ചെയ്തു….

ഒരു മൃദു ചുംബനം നൽകി ഞാൻ അവന്റെ കണ്ണിലേക്കു നോക്കി….

ഐ ആം ഓക്കേ നന്ദുട്ട… നിനക്ക് നാളെ ആദ്യത്തെ ഗിഫ്റ് എന്റേത് ആണ്…. മ്മ്മ്??? പോരെ ???

അവൻ അവിശ്വനീയതയോടെ എന്നെ നോക്കി….

വാ …കുളിച്ചു വാ …കിടക്കാം …ഒരുപാടു ലേറ്റ് ആയി….

ഞാൻ അവന്റെ കൈയിൽ പിടിച്ചു വലിച്ചു ….കണ്ണിറുക്കി തിരിഞ്ഞു നടന്നു…

 

*****************************************

ബോധം കേട്ട് ഉറങ്ങി അന്ന് ….എണീക്കുമ്പോൾ 6.30 കഴിഞ്ഞു….

നന്ദു ഇല്ല ബെഡിൽ….

ഞാൻ കണ്ണ് തിരുമ്മി എണീറ്റ് ചെന്ന്….അവൻ ബാൽക്കണി യിൽ ഉണ്ട്….

ആ…എഴുന്നേറ്റോ നന്ദുട്ടി… വാ ..കോഫി ഉണ്ട്….

ഞാൻ അവനു അടുത്തിരുന്നു… കോഫി കുടിച്ചു….

അവനെ നോക്കി…. അവൻ ചമ്മലോടെ മുഖം മാറ്റി….

ഡാ…കള്ള ….ഇങ്ങോട്ടൊന്നു നോക്കിയേ … ആ മുഖം ഒന്ന് കാണട്ടെ …

അവൻ ചമ്മലോടെ എന്നെ നോക്കി….

മ്മ്മ് … ഞാൻ കുസൃതിച്ചിരിയോടെ തല കുലിക്കി …

നന്ദുട്ടി …ഇവിടെ അടുത്ത് ഒരു ടെമ്പിൾ ഉണ്ടത്രേ … നമുക്ക് പോയാലോ…

ഹമ്മ്.. ഓക്കേ ഡാ… ഞാൻ ഇതാ എത്തി,,,

ഞാൻ പെട്ടെന്ന് ഫ്രഷ് ആയി…

ഞങ്ങൾ പെട്ടെന്ന് എത്തി… വണ്ടിയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല …

ദേവിക്ക് മുമ്പിൽ ഞാൻ കണ്ണുകൾ അടച്ചു തൊഴുകൈയോടെ നിന്നു…. അവൻ പാസ്സാവാൻ മനസ്സ് നിറയെ പ്രാർത്ഥിച്ചു….

Leave a Reply

Your email address will not be published. Required fields are marked *