മറ്റന്നാൾ പോകണം എന്ന് ഞാൻ പറഞ്ഞും പോയി…
ഹമ്മ്… ഡി… വൺ വീക്ക് ഉണ്ടല്ലോ… വേണമെങ്കിൽ ഊട്ടി പോകാം… 160 കിലോമീറ്റർ ഉണ്ട്… പിന്നെ ഒരു റൈഡും ആകും….
ഞാൻ ഒന്ന് ആലോചിച്ചു… ഹമ്മ്… അത് വേണ്ടെടാ… ഒന്നാമത് നമ്മൾ നുണ പറഞ്ഞു ആണ് പോകുന്നത്… അത് അത്യാവശ്യം ദൂരം ഉണ്ട്….
കുറച്ചു കൂടി അടുത്ത് ???
എന്നാൽ വയനാട് വിട്ടാലോ??
ഞാൻ ഒന്ന് ആലോചിച്ചു…കുറച്ചു പീസ്ഫുൾ ആയിരിക്കും… പിന്നെ എനിക്ക് നേച്ചർ ഒക്കെ വലിയ ഇഷ്ടമാണ്….
മ്മ് … thats എ ഗുഡ് ഓപ്ഷൻ ഡാ … അത് മതി….
ഓക്കേ … ഡി …അങ്ങനെ ആണെങ്കിൽ ശ്യാമിന്റെ റിലേറ്റീവ് നു അവിടെ ഒരു റിസോർട് ഉണ്ട്…. ഞങ്ങൾ അവിടെ പോയിരുന്നു…
ഹമ്മ്… അവൻ പറഞ്ഞിരുന്നു… ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ് അടിച്ച കാര്യം…
ശ്യാം അവന്റെ ഫ്രണ്ട് ആണ്….. അവന്റെ ഫാമിലി എല്ലാം ബിസിനസ്കാരാണ്….
അത് നല്ല കിടിലൻ പ്രോപ്പർട്ടി ആണ്… അവൾ ഫോട്ടോസ് കണ്ടിരുന്നു….
പക്ഷേ അത് സ്റ്റാർ റേറ്റഡ് അല്ലേടാ?? അവിടെ നല്ല റേറ്റ് ആവില്ലേടാ ??
ഏയ് ഇല്ലെടി… അവനോടു പറഞ്ഞാൽ 50 % ഡിസ്‌കൗണ്ട് എങ്കിലും വാങ്ങി തരും… അവൻ പറഞ്ഞിരുന്നു ആരെങ്കിലും ഉണ്ടേൽ പറയണമെന്ന്…
ഹമ്മ്… എന്നാൽ അവനെ ഒന്ന് വിളിച്ചു നോക്ക്…
ഞങ്ങൾ ചായകുടിക്കുന്നതിനു ഇടയിൽ തന്നെ അവനെ വിളിച്ചു…
അതിനെന്താടാ… ഞാൻ വിളിച്ചു പറഞ്ഞേക്കാം…. ഡിസ്‌കൗണ്ട് ചെയ്തു തരും… ശ്യാം ഉടനെ ഓക്കേ പറഞ്ഞു…