അളക നന്ദ [Story Teller]

Posted by

 

ഏയ് ഒന്നുമില്ലെടാ….. .നീയെന്തിനാ ചമ്മുന്നേ … ബി കോൺഫിഡന്റ് ഡാ… അതാ പെൺകുട്ടികൾക്ക് ഇഷ്ടം… നിനക്ക് ഇഷ്ടമുള്ളത് ചെയ്തോ… നിന്റെ പെണ്ണിന് അതിഷ്ടമായിക്കൊള്ളും…മ്മ്മ് … ഞാൻ അവന്റെ കണ്ണിലേക്കു നോക്കി…

 

അവൻ സംശയത്തോടെ എന്നെ നോക്കി…എന്താ നീ ഉദ്ദേശിക്കുന്നെ എന്ന മട്ടിൽ…ഞാൻ നിന്റെ പെണ്ണാണ് ..എന്തുവേണേലും ചെയ്തോ എന്നല്ലേ അവൾ പറഞ്ഞത്???

 

അതോ ഞാൻ ആയതു കൊണ്ടാണോ?? ഓഹ് അതാവും….നിന്റെ സങ്കല്പത്തിലെ ഗേൾ ഫ്രണ്ടിന്റെ സൗന്ദര്യം ഉണ്ടാവില്ല അല്ലെ … ഞാൻ വിഷമം അഭിനയിച്ചു…

 

ഏയ് പോടീ …അതൊന്നുമില്ല…. യു ആർ ദി മോസ്റ്റ് ബ്യൂട്ടിഫുൾ ഗേൾ ഐ ഹാവ് എവർ സീൻ ഇൻ മൈ ലൈഫ് ….. അറിയാതെ അവന്റെ വായിൽ നിന്ന് വീണതാണ്… പക്ഷെ അത് സത്യം ആയിരുന്നു…

 

ഓഹ്… എന്റെ മുഖം വിടർന്നു… ശെരിക്കും ?? എനിക്കും സന്തോഷമായി…

 

ഹമ്മ്…ഡി… നിന്നെ പോലുള്ള ഗേൾഫ്രണ്ടിനെ ഒന്നും എനിക്ക് കിട്ടാനും പോകുന്നില്ല …

 

ലവ് യൂ ഡാ… ഞാൻ ഒരു കിസ്സിന്റെ ആക്ഷൻ കാണിച്ചു അവന്റെ കവിളിൽ പിച്ചി…

 

നിനക്ക് എന്നേക്കാൾ നല്ല ചുള്ളത്തി പെൺ പിള്ളേരെ കിട്ടും… ഹമ്മ്… പിന്നെ തത്ക്കാലംഞാൻ ഇപ്പൊ ഞാൻ നിന്റെ ഗേൾ ഫ്രണ്ട് ആണല്ലോ… നമ്മളാണേൽ ഹണിമൂൺ പാക്കേജിലും…ഞാൻ കണ്ണിറുക്കി…

 

മ്മ്മ് … മ്മ്മ് .. അവൻ വിടർന്ന കണ്ണുകളോടെ എന്നെ നോക്കി..

 

എനിക്ക് കൗതുകം തോന്നി ….എന്തായിരിക്കും അവന്റെ സങ്കല്പം??

Leave a Reply

Your email address will not be published. Required fields are marked *