അളക നന്ദ [Story Teller]

Posted by

 

പതിയെ പതിയെ അവളും ഉണർന്നു… അവന്റെ ചുണ്ടുകൾ നുണഞ്ഞു തുടങ്ങി…. രണ്ടു പേരും ആ മധുര ചുംബനത്തിൽ ലയിച്ചു നിന്നു …

 

അവനവളുടെ കീഴ്ചുണ്ട് പതിയെ കടിച്ചു വലിച്ചപ്പോൾ.. അവൾ കുറുകി കൊണ്ട് പതിയെ പിന്നോട്ട് മാറി… ചമ്മലോടെ എന്നെ നോക്കി…

 

ഞാൻ തംസ് അപ്പ് കാണിച്ചു… സൂപ്പർ… 👍👍

 

ഞാൻ ഫോട്ടോസ് അവരെ കാണിച്ചു കൊടുത്തു…

 

ഹമ്മ്… ഇതിൽ പ്രിയയുടെ ഫേസ് ശെരിക്കും കിട്ടിയിട്ടില്ല… ഒന്നൂടെ പോസ് ചെയ്യുമോ…

 

പ്രിയ ചമ്മലോടെ കാർത്തികിനെ നോക്കി… അവൻ എപ്പോഴേ റെഡി…

 

ഞാൻ വെറുതെ പറഞ്ഞതാണ്.. കിടിലൻ ഫോട്ടോസ് ആണ് എടുത്തത്… കിസ്സടി ഒന്നൂടെ കാണാല്ലോ..😃🤪

 

നന്ദുന് അത് മനസ്സിലായി… അവൻ എന്നെ നോക്കി ഭയങ്കരി …എന്ന മട്ടിൽ കണ്ണുരുട്ടി…

കണ്ടു പഠിച്ചോ … ഞാൻ പതിയെ നന്ദുവിനോട് പറഞ്ഞു….

 

നോക്കുമ്പോ അവർ അവിടെ കിസ്സടി തുടങ്ങി കഴിഞ്ഞു…!!!

 

ഇപ്പൊ പ്രിയയുടെ ചമ്മൽ ഒക്കെ കുറഞ്ഞു. അവൾ അവന്റെ ചുണ്ടുകൾ നന്നായി നുണഞ്ഞു …അവൻ അവളെ പുണർന്നു അവനോടു ചേർത്തു…

 

അവർ മതിയാവോളം ചുംബിച്ചു… ഞാൻ നല്ല ഫോട്ടോസ് എടുത്തു കൊടുത്തു …ഒരു ഷോർട് വീഡിയോയും …

 

താങ്ക് യു സൊ മച്ച് അളക …..

ഹമ്മ്… താങ്ക്സ് മാത്രേ ഒള്ളു ??….

 

പ്രിയ കൺഫ്യൂഷനിൽ എന്നെ നോക്കി…

ഞങ്ങളുട ഫോട്ടോ കൂടി എടുത്തു തന്നിട്ട് പോയാൽ മതി…

 

ഓഹ് … അത്രേ ഒള്ളു… എത്ര വേണേലും എടുത്തു തരാല്ലോ …

അവൾ സന്തോഷത്തോടെ ഫോൺ വാങ്ങി ഫോട്ടോസ് എടുത്തു …

Leave a Reply

Your email address will not be published. Required fields are marked *