ബിയറിന്റെ ലഹരിയാവും എനിക്കാ ധൈര്യം തന്നത്… ഇപ്പൊ എനിക്ക് ഇൻഹിബിഷൻസ് ഒന്നും ഇല്ല…
മ്മ്മ് .. എന്നിട്ടു രാവിലെ നീ പിന്നേം തിരിഞ്ഞു നോക്കുന്നത് കണ്ടല്ലോ???
പോടീ … ഞാൻ നോക്കിയില്ലല്ലോ… നീയാ നോക്കിയത്…
മ്മ്മ്… ഡാ …അവരോടു എന്തായാലും നമ്മൾ ബ്രദർ സിസ്റ്റർ ആണെന്ന് പറയേണ്ട… രാവിലെ ഞാൻ ഫ്രണ്ട്സ് എന്ന പറഞ്ഞത്…
അങ്ങനെ ഞങ്ങൾ അവിടെ കഥ പറഞ്ഞു കിടന്നു… അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി…
കുറച്ചു കഴിഞ്ഞപ്പോൾ ബിയറിന്റെ കെട്ടിറങ്ങി… ഞങ്ങൾ പോയി ഫുഡ് കഴിച്ചു വന്നു… സെക്കന്റ് ഫ്ലോറിൽ ആയിരുന്നു റെസ്റ്റോറന്റ് … കിടിലൻ ഫുഡ് …അത് കൊണ്ട് വയറു നിറയെ കഴിച്ചു…
ഫുഡ് കഴിച്ചു വന്നു … ഞാൻ അമ്മയെ വിളിച്ചു… പിന്നെ ഞങ്ങൾ അല്പസമയം ഒന്ന് മയങ്ങി…
***************************************************
ഞാൻ കണ്ണ് തുറക്കുമ്പോൾ 4 മണി കഴിഞ്ഞു….
അവൻ പുറത്തു ബാല്കണിയിൽ ആണ്… ആരോടോ ഫോണിൽ സംസാരിക്കുന്നു…
ഹമ്മ് … നല്ല തണുപ്പുണ്ട് … ഞാൻ എഴുനേറ്റു വാഷ്‌റൂമിൽ പോയി… ഒന്ന് ഫ്രഷ് ആയി
വൈകുന്നേരം എങ്ങനെ ചെലവഴിക്കും ??? എന്തായാലും നടക്കാൻ പോവാം… സൂപ്പർബ് അറ്റ്മോസ്ഫെയർ ആവും…
പായ്ക്കേജിൽ ഒരു സ്പെഷ്യൽ ഡിന്നർ ഉണ്ട് … ഇന്ന് വൈകുന്നേരം സെറ്റ് ചെയ്താലോ?? അതാവും നല്ലതു ….
നാളെ വേണമെങ്കിൽ മസ്സാജ് … സ്പാ ഒക്കെ നോക്കാം…. മസ്സാജ് 2 സെഷൻസ് ഫ്രീ ഉണ്ട്…
മസ്സാജിൽ എന്തായാലും ഇന്നേഴ്സ് മാത്രമേ ഇടാൻ പറ്റു … ചിലപ്പോ പൂർണ നഗ്നയായും കിടക്കേണ്ടി വരും…. നമ്മൾ സമ്മതിച്ചാൽ…