അളക നന്ദ [Story Teller]

Posted by

 

ഹമ്മ്.. എന്താ ആലോചിക്കുന്നേ???

ഏയ് ഒന്നുമില്ലെടാ… ഞാൻ പഴയ കാര്യങ്ങൾ ഓർത്തതാ …

 

ഏയ് … വിട്ടു കളയെടി… രക്ഷപെട്ടു എന്ന് കരുതു … ഇപ്പൊ ഞങ്ങളെല്ലാം ഇല്ലേ നിന്റെ കൂടെ …

ഹമ്മ്… ഞാനതു വിട്ടു ഡാ… ഇവിടുന്നു പോകുമ്പോ അത് കമ്പ്ലീറ്റ് മറന്നു വേണം എനിക്ക് പോകാൻ… സൊ ഫുൾ ചില്ലിങ് … ഫുൾ എന്റർറ്റെയിമെൻറ് ….

 

അത്രേ ഒള്ളു … ഗുഡ് ഗേൾ … അവൻ സന്തോഷത്തോടെ പുഞ്ചിരിച്ചു… കുപ്പി എനിക്ക് നീട്ടി… രണ്ടു സിപ് അങ്ങ് എടുത്തേ ..

 

ഡാ..പിന്നെ ഇതെല്ലം നമ്മുടെ മാത്രം രഹസ്യങ്ങൾ ആണ് … വേറെ ആരോടും ഡിസ്‌കസ് ചെയ്യരുത് …. അമ്മയോട് പോലും…ഓക്കെ ??

 

ഇല്ലെടി… ഞാനാരോട് ഡിസ്‌കസ് ചെയ്യാൻ… ആരോടും പറയില്ല… നിനക്കറിഞ്ഞു കൂടെ എന്നെ??

 

ഞാൻ അടുത്ത ബോട്ടിൽ എടുത്തു വരാം…

അവൻ എഴുനേറ്റു അകത്തേക്ക് നടന്നു….

ഞാനാ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് കുടിച്ചു…

ഞാനും അവനു പിറകെ അകത്തേക്ക് നടന്നു… ഹമ്മ്… എഴുനേറ്റു നടന്നപ്പോൾ ചെറിയ കിക്ക് ഒണ്ടു… നല്ല ഒരു മൂഡ് …

 

മ്മ്മ് ??

ഇപ്പൊ വരാം ഡാ…… ഞാൻ അണി വിരൽ കാണിച്ചു… മുള്ളിയിട്ടു വരാം ..ഞാൻ കണ്ണിറുക്കി …

 

അത് ഞാൻ മനഃപൂർവം പറഞ്ഞതാണ്… വെറുതെ കുറച്ചു എരിവ് കൂട്ടാൻ… ഇപ്പൊ ഞാനും അത് ആസ്വദിച്ചു തുടങ്ങി…

 

മ്മ്മ് … എനിക്കും മുള്ളണം … നീ പോയിട്ട് വാ …

 

വാഷ്‌റൂമിനകത്തേക്കു കയറിയ ഞാൻ ഒന്നാലോചിച്ചു … ഒരു കുസൃതി തോന്നി… ഞാൻ ഡോർ അടക്കാതെ തന്നെ അകത്തേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *