അത് ചേട്ടാ… ഞങ്ങൾ … നന്ദു തിരുത്താൻ ഒരുങ്ങിയപ്പോൾ ഞാൻ ഇടയ്ക്കു കയറി…
എങ്ങെനാ അങ്കിൾ അതിന്റെ താരിഫ്‌സ് ….
നന്ദുവിനു മനസ്സിലായി… കപ്പിൾസ് ആണെന്ന് പറഞ്ഞാൽ നല്ല പാക്കേജ് ഉണ്ടിങ്കിൽ അതിന്റെ ബെനെഫിറ്റസ് കിട്ടും… വെറുതെ എന്താ അത് കളയുന്നത്…
അത് മോളെ .. 5 ദിവസത്തെ പാക്കേജ് ആണ്… 30000 ആണ് നോർമൽ റേറ്റ് … ഞാൻ 50% ഡിസ്‌കൗണ്ട് ഇട്ടു തരാം… പിന്നെ ബില്ല് വേണ്ടല്ലോ അല്ലെ???
പിന്നെ സ്പാ സർവീസ് 3 തവണ ഫ്രീ ആയി ഉപയോഗിക്കാം …. പിന്നെ കപ്പിൾസ് മസ്സാജ് ഉണ്ട് … പിന്നെ കോംപ്ലിമെന്ററി ആയി ഒരു സ്പെഷ്യൽ ഡിന്നർ ഉണ്ട് … പിന്നെ ഫ്രീ ആയി.. ട്രെക്കിങ് ഉണ്ട്… .
നിങ്ങൾ 4-5 ദിവസം ഉണ്ടെങ്കിൽ പാക്കേജ് എടുക്കുന്നതാവും മോളെ നല്ലതു…
ഹമ്മ്… ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ അങ്കിൾ…
ഓക്കേ മോളെ….
സന്തോഷ് ചേട്ടൻ റിസപ്ഷന് അടുത്തേക്ക് പോയി…
ഞാൻ നന്ദുവിനെ വിളിച്ചു.. സോഫയിൽ ഇരുന്നു….
ഡാ കേട്ടിടത്തോളം… കുറെ ബെനെഫിറ്റസ് ഉണ്ട്… എന്താ ചെയ്യേണ്ടേ??
ഹമ്മ്… എന്നാൽ പാക്കേജ് എടുക്കാം ഡി… അതാ നല്ലതു…. വെറുതെ പൈസ കളയേണ്ടല്ലോ…. കുറെ ബെനെഫിറ്സ് ഉണ്ട്…. കുറെ സംഭവങ്ങൾ ഫ്രീ ഉണ്ടല്ലോ…
ശ്യാമിന് പ്രശനം ഉണ്ടാവില്ലല്ലോ??
ഏയ് … ഇവിടെ റൂംസ് എല്ലാം ഫ്രീ ആണെന്ന് തോന്നുന്നു… പിന്നെ നമ്മൾ പൈസ കൊടുക്കുന്നുണ്ടല്ലോ…
അതല്ല … നമ്മൾ കപ്പിൾസ് ആണെന്ന് പറഞ്ഞു റൂം എടുത്താൽ ….??