രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

 

രേഷ്മ കൈ കൊണ്ട് അവന്റെ തലമുടിയെ തഴുകികൊണ്ടിരുന്നു.

 

എന്താ എന്നറിയില്ല ഓരോ പ്രാവിശ്യം കഴിയുമ്പോഴും കൂടുതൽ കൂടുതൽ ആഗ്രഹങ്ങളും മോഹങ്ങളും ആണല്ലോടി..

 

രേഷ്മ ചിരിച്ചോണ്ട് അവനു നേരെ തിരിഞ്ഞു നിന്നു അവന്റെ മൂക്കിന് തുമ്പിൽ പിടിച്ചോണ്ട്.

എന്റെ ഭാഗ്യം അല്ലാതെന്താ.

 

ഇതുപോലെ ഒരു കിറുക്കനെ എന്ന് പറഞ്ഞതും രാഹുൽ അവളെ മാറോടു അണച്ചു നിറുത്തി..

രാഹുലിന്റെ നെഞ്ചിൽ തലവെച്ചു നിൽക്കാൻ വല്ലാത്ത സുഖം തോന്നി രേഷ്മക്ക്.

 

കുറച്ചുനേരം എല്ലാം മറന്നു രണ്ടുപേരും ആലിംഗനത്തിൽ ഏർപ്പെട്ടു..

 

എന്തോ ആലോചിച്ചപോലെ.

നീ പോകുന്നില്ലേ നേരം ഒരുപാടായി.

പോകണോ എന്നുള്ള രാഹുലിന്റെ മറുചോദ്യത്തിന് എന്തു ഉത്തരം നൽകും എന്നറിയാതെ വിഷമിച്ചുനിന്ന രേഷ്മയുടെ കണ്ണിൽ ചുംബിച്ചുകൊണ്ട്.

 

പോകാം ഇതിലുമേറെ നല്ല നല്ല നിമിഷങ്ങൾക്ക്  വേണ്ടി പോകാം അല്ലേ. ആ പിന്നെ ഞാനൊരു കാര്യം ആവിശ്യപെട്ടാൽ ഭവതി അനുസരിക്കുമോ.

എന്താണാവോ ഇത്ര വലിയ കാര്യം എന്താണെങ്കിലും പറഞ്ഞോടാ.

അനുസരിക്കാമോ ഇല്ലയോ അതുപറ.

 

എന്താ എന്നറിയാതെ ഞാൻ എങ്ങിനെ പറയും.

ഹോഹോ അപ്പൊ അറിഞ്ഞാലേ പറയു.

എന്നാ  നാളെ ച്ചെ അല്ലെങ്കിൽ വേണ്ട നാളെതിന്റെ അടുത്ത ദിവസം ദേവിയെ കാണാൻ വരുമോ.

അതാണോ അതിപ്പോ ഞാൻ എന്നും വരുന്നതല്ലേ അതിനാണോ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെ ചോദിച്ചേ.ഞാൻ കരുതി വേറെ വല്ലതും..

ഇത് പറ വരുമോ ഇല്ലയോ.

 

ഹ്മ്മ് വരും അതിനിപ്പോ എന്താ.

 

വെറുതെ വരാനല്ല.

പിന്നെ.

 

അന്ന് വന്നപോലെ.

Leave a Reply

Your email address will not be published. Required fields are marked *