ആഹ്ഹ് വിട് ഇത് വീടല്ല.
ഹോ അറിയാമേ.
എന്നിട്ടാണോ ഇങ്ങിനെ.
എങ്ങിനെ.
വിട്ടേ സ്നേഹം ഒക്കെ റൂമിൽ ചെന്നിട്ടു മതി.
ആഹാ എന്നാൽ ഇന്ന് രാത്രി കാണിച്ചു തരാടി.
ഹ്മ്മ് അതെനിക്കറിയാല്ലോ ഇന്നെന്റെ കഷ്ടകാലം ആണെന്ന്.
ആണോടി കഷ്ടകാലം ആണോ എന്നുചോദിച്ചോണ്ട് രാഹുൽ വീണ്ടും അവളുടെ കൈ പിടിച്ചതും.
അല്ല കഷ്ടകാലം അല്ല പോരെ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ കൈ തട്ടിമാറ്റി..
അപ്പോഴാണ് പിറകിൽ നിന്നും ഒരു തൊണ്ടയനക്കം കേട്ടത്.
രണ്ടുപേരും തിരിഞ്ഞു നോക്കിയപ്പോൾ റീസെപ്ഷനിൽ കണ്ട ആ പെൺകുട്ടി അവരെ രണ്ടുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് മുൻപോട്ടു കടന്നു പോയി.
അവളുടെ ഇളക്കിയുള്ള നടത്തം കണ്ട് രാഹുൽ രേഷ്മയെ തോണ്ടി വിളിച്ചോണ്ട് കാണിച്ചു കൊടുത്തു.
രേഷ്മ ഒരുനിമിഷം അത് നോക്കി ചിരിച്ചതും.
എങ്ങിനെയുണ്ട് ഇതുപോലെ നീയും അണിഞ്ഞാൽ.
കാണുന്നവർ പിന്നെ കണ്ണെടുക്കില്ല.
ച്ചി പോടാ എന്നു പറഞ്ഞോണ്ട് രേഷ്മ രാഹുലിന്റെ പുറത്ത് കുത്തി കൊണ്ടിരുന്നു.
കാര്യമായിട്ടാ. നമുക്ക് ഒന്ന് ശ്രമിച്ചാലോ.
എന്തിന്.
ഇതുപോലത്തെ ഡ്രെസ്സും ഇട്ടോണ്ട് പുറത്തേക്കു ഒന്നിറങ്ങിയാലോ എന്ന്.
അയ്യെടാ അവന്റെ ഒരു ആഗ്രഹം.
മര്യാദക്ക് റൂമിലേക്ക് നടന്നെ.
എന്നിട്ട് എന്തിനാ.
ആഹാ അതൊക്കെ എത്തിയിട്ട് കാണിച്ചു തരാം പോരെ.
അങ്ങിനെ ഒന്നും രണ്ടും പറഞ്ഞു വന്നപ്പോഴേക്കും റൂമിലേക്ക് എത്തിയിരുന്നു.
ഓപ്പൺ ചെയ്തു അകത്തേക്ക് കയറിയതും രേഷ്മ ജനിലിൽ വിരിച്ചിട്ടിരുന്ന കർട്ടൻ രണ്ടു സൈഡിലേക്കും മാറ്റിയിട്ടോണ്ട് പുറത്തേക്കു നോക്കി.