റൂമിലെത്തിയതും രാഹുൽ രേഷ്മയെ ബെഡിലേക്ക് കിടത്തികൊണ്ട് അരികത്തായി അവനും കിടന്നു.
രേഷ്മ അവനെ കണ്ണെടുക്കാതെ നോക്കി കിടക്കുന്നതു കണ്ട്.
ഹ്മ്മ് എന്തെ.
ഒന്നൂല്യ.
പിന്നെ.
അല്ല ഞാൻ ആലോചിക്കുവാ.
എന്ത്.
എങ്ങിനെ നടന്നവളാ ഞാൻ
അതിനീപ്പോ എന്താ.
അല്ല ഒന്നും ഉണ്ടായിട്ടല്ല.
പിന്നെ.
ബാലേട്ടന്റെ പെണ്ണായി മാത്രം ജീവിച്ചിരുന്നവളാ.
ഇപ്പോഎന്തേ അങ്ങിനെ അല്ലേ.
ഹ്മ്മ് അതിപ്പോഴും അങ്ങിനെ തന്നെയാ.
വേറൊരുത്തന്റെയും കൂടെ എന്ന് പറഞ്ഞോണ്ട് രേഷ്മ ചുമരിലേക്ക് ഒന്ന് നോക്കി.
വിഷമം ഉണ്ടോ.
എന്തിന്.
ബാലേട്ടനെ പറ്റിക്കുന്നതിൽ.
രേഷ്മ കണ്ണുകൾ അടച്ചു പിടിച്ചോണ്ട് കുറച്ചു നേരം മലർന്നു കിടന്നു.
പറ വിഷമം ഉണ്ടോ എന്ന്.
അപ്പോഴും രേഷ്മ ഒന്നും മിണ്ടിയില്ല.
വിഷമം ഉണ്ടല്ലേ.
വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ ഇപ്പൊ.
അപ്പോഴും രേഷ്മ ഒന്നും മിണ്ടിയതേയില്ല.
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു നില്കുന്നത് കണ്ട് രാഹുൽ അവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചോണ്ട്.
നിവർന്നതും രേഷ്മ അവന്റെ കഴുത്തിൽ കയ്യിട്ടുകൊണ്ട് അവനെ അവളുടെ മേലേക്ക് വലിച്ചു.
വിഷമം ആകുമെങ്കിൽ നമുക്കിതു അവസാനിപ്പിച്ചാലോ.എന്നുള്ള രാഹുലിന്റെ ചോദ്യം കേട്ട് രേഷ്മ അവനെ തന്നെ നോക്കി കിടന്നു.
ചേച്ചിയുടെ സന്തോഷമാണ് എനിക്ക് വലുത് ചേച്ചിയെ വിഷമിപ്പിച്ചോണ്ട് എന്ന് പറഞ്ഞു തുടങ്ങിയതും.
രേഷ്മ അവന്റെ കവിളിൽ കടിച്ചു പിടിച്ചോണ്ട് കിടന്നു.
ഇതാണ് വേണ്ടാത്തത്.
എന്താ വേണ്ടാത്തത്.പറ.
അല്ല ഈ അനവസരത്തിലുള്ള കടി.
ഹോ അതുള്ളത് കൊണ്ടല്ല നീയിപ്പോ ഇവിടെ എന്ന് പറഞ്ഞോണ്ട് രേഷ്മ അവനെ ഒന്ന് നോക്കി.