രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

ഹ്മ്മ്.

അച്ഛനോട് എന്തോ പറയാൻപറഞ്ഞിരുന്നു ഞാനതു മറന്നു.

അവൻ പറഞ്ഞിരുന്നു മോളെ.

അതെന്താ മോളെ എന്നുള്ള അമ്മയുടെ ചോദ്യം കേട്ട്.

അത് ടൗണിൽ ഒരു ബിൽഡിംഗ്‌ പണിയുന്നതിനെ പറ്റി സംസാരിക്കാനാ.

നമ്മുടെ രവിയോട് പറഞ്ഞിട്ടുണ്ട്.

അതെന്തേ.

വെറുതെ കിടക്കുകയല്ലേ അതിലെന്തെങ്കിലും ഉണ്ടാക്കയിടാൻ തോന്നിയിട്ടുണ്ടാകും. കുറച്ചു കടമുറിപണിതിട്ടാൽ
ഭാവിയിൽ വാടകയെങ്കിലും കിട്ടുമല്ലോ വെറുതെ നികുതിയടച്ചു കൊണ്ടിരിക്കുന്നതിലും നല്ലതല്ലേ അത്

ഹ്മ്മ് അതും നല്ലതാ.

ഇന്നല്ലെങ്കിൽ നാളെ ഉപകാരപെടുമല്ലോ.

 

രാഹുൽ എഴുനേറ്റു വന്നപ്പോഴേക്കും നേരംപതിനൊന്നു മണിയായിക്കഴിഞ്ഞിരുന്നു.

ഇറങ്ങി വരുന്ന രാഹുലിനെ കണ്ട്.
അച്ഛമ്മ.

മോനെ ഇതെന്തൊരു ഉറക്കമാ.

അച്ഛമ്മേ വല്ലാത്ത ക്ഷീണം പൊലെ അതാ ഉറങ്ങിപ്പോയെ.

അതെന്തേ രാവിലത്തെ നിങ്ങടെ കസർത് കൂടിപ്പോയോ മോനെ.

ആ എന്താ എന്നറിയില്ല.

അയ്യോടാ എന്നിട്ട് എനിക്കൊരു പ്രേശ്നവും ഇല്ലാലോ അമ്മേ അതവന്റെ അടവാ. നിങ്ങടെ കൊച്ചുമോനെ നിങ്ങൾക് നന്നായറിയാല്ലോ എന്നു പറഞ്ഞോണ്ട് ലേഖ അവർക്കിടയിലേക്ക് വന്ന് നിന്നു.

അവന്റെ മുഖത്തേക്ക് ഒന്ന് നോക്കികൊണ്ട്‌ ലേഖ കളിയാക്കി ചിരിക്കുന്നപോലെ ചിരിച്ചോണ്ട് നിന്നു.

മോനെ നി അവള് പറയുന്നതൊന്നും കാര്യമാക്കേണ്ട നീ വല്ലതും കഴിച്ചേച്ചും വാ എന്ന് പറഞ്ഞോണ്ട് അച്ഛമ്മ അവനെ ടേബിളിലേക്ക് പറഞ്ഞു വിട്ടു.

അവൻ ലേഖയെ ഈർഷ്യത്തോടെ ഒന്ന് നോക്കികൊണ്ട് ടേബിളിൽ പ്ലേറ്റിലേക്ക് ഇട്ട ദോശയിലേക്കി ചട്നി കോരി ഒഴിച്ചു.

ആ മോനെ നീ പുറത്തോട്ടു പോകുന്നുണ്ടേൽ അച്ഛമയോട് ഒന്ന് പറഞ്ഞേക്കണേ.

Leave a Reply

Your email address will not be published. Required fields are marked *