ഹ്മ്മ് എന്ന് മൂളിക്കൊണ്ട് വിശന്നിട്ടു വയ്യ അമ്മേ..
അതിനാണോ നി ഇങ്ങിനെ കിടന്നു ചാടുന്നത് .വാ ഞാനെടുത്തു തരാം എന്ന് പറഞ്ഞോണ്ട് ലേഖ മകളെയും വിളിച്ചു അടുക്കളയിലേക്ക് നടന്നു..
മോൾക്ക് വേണ്ടതെല്ലാം എടുത്തു കൊടുത്തോണ്ട് ലേഖ അകത്തേക്ക് വന്നതും രാഹുൽ താഴെ ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു.
രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയെങ്കിലും ലേഖ നാണിച്ചു തലതാഴ്ത്തികൊണ്ട് നിന്നു.
കുറച്ചു നേരം എന്തോ ആലോചിക്കുന്ന പൊലെ നിന്ന രാഹുൽ ലേഖയെ തട്ടി വിളിച്ചോണ്ട്.
ആഹാ നാണം വന്നോ അമ്മക്ക്.
പോടാ വെറുതെ മനുഷ്യൻ കളിയാക്കികൊണ്ട് നിൽക്കാതെ.
അയ്യോ സോറി കെട്ടോ..
ഒന്ന് തലയുയർത്തിക്കെ കാണട്ടെ ഞാനെന്റെ അമ്മയുടെ നാണം..
ദേ രാഹുലെ മിണ്ടാത്തെ പോകുന്നുണ്ടോ നി ശ്രുതി അകത്തുള്ളതാ എന്ന് ദേഷ്യം വരുന്നപോലെ പറഞ്ഞെങ്കിലും ലേഖ തലയുയർത്തിയില്ല.
മുറ്റത്തു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ലേഖ വേഗം തന്നെ അടുക്കളയിലേക്ക് നടന്നു.
അച്ചാച്ചനും അച്ഛമ്മയും ഹാളിലേക്ക് കയറി വരുന്നത് കണ്ടു രാഹുൽ അവരുടെ അടുത്തേക്ക് നടന്നു.
പോയ കാര്യം എന്തായി അമ്മേ എന്ന് ചോദിച്ചോണ്ട് ലേഖയും..
ആ മോളെ അതൊക്കെ ശരിയായി ഈ ബാങ്ക് കാരുടെ ഓരോ കാര്യങ്ങൾ പണ്ടൊന്നും ഇങ്ങിനത്തെ കുഴപ്പങ്ങൾ ഇല്ലായിരുന്നു.
ഇതിപ്പോ എന്തൊക്കെയാ വേണ്ടേ..
ആ മോളെ നി ഒരു ഗ്ലാസ് വെള്ളം ഇങ്ങേടുത്തെ ദാഹിച്ചിട്ടു വയ്യ.
ഇപ്പൊ കൊണ്ടുവരാം അച്ഛാ എന്ന് പറഞ്ഞോണ്ട് ലേഖ അടുക്കളയിലേക്ക് പോയതും രാഹുൽ അച്ഛമ്മയുടെ കൂടെ കൂടി.