അതിനാ അച്ഛാ ഈ രാഹുലേട്ടൻ.
ആഹാ അതിനാണോ അതെല്ലാം അച്ഛൻ കൊടുത്തേക്കാം മോളെ പോരെ.
അല്ല രാഹുലിനെ എങ്ങിനെ കിട്ടി.
ഞാൻ വിളിച്ചതാ അച്ഛാ ശ്രീധരേട്ടന്വിളിച്ചപ്പോ ട്രിപ്പ് പോയേക്കുകയാ വരാൻ വൈകും എന്ന് പറഞ്ഞു.
ഹ്മ്മ്..
എന്നിട്ട് അമ്മയെവിടെ മോളെ.
ഇവിടുണ്ട് വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന്.
ഹ്മ്മ് കുഴപ്പമൊന്നും ഇല്ലാലോ മോളെ
ഇല്ലച്ച .
ഹ്മ്മ് എന്നാ ശരിമോളെ.
അവിടെ എത്തിയിട്ട് വിളിക്കാൻ പറ അമ്മയോട്.
ഹ്മ്മ് ശരി..
അപ്പൊ എങ്ങിനെ അയക്കുമോ അതോ.
രാഹുലിന്റെ ചോദ്യം കേട്ടു ബാലൻ ഒന്ന് ചിരിച്ചു.
ശ്രീകുട്ടിക്ക് ദേഷ്യം വന്നു.അച്ഛനും കണക്കാ ഈ ഏട്ടനും കണക്കാ എന്ന് പിറുപിറുത്കൊണ്ട് ശ്രീക്കുട്ടി ഇരുന്നു.
വീടെത്തിയതും രാഹുൽ രേഷ്മയെ താങ്ങി പിടിച്ചോണ്ട് അകത്തേക്ക് നടന്നു
ഒരു സൈഡിൽ രാഹുലും മറു സൈഡിൽ ശ്രീകുട്ടിയും.
രേഷ്മയെ റൂമിലേക്ക് കൊണ്ട് കിടത്തിയതും രേഷ്മ ശ്രീകുട്ടിയോടായി മോളെ ഇച്ചിരി ചുടു വെള്ളം എടുത്തോ
ഹ്മ്മ് അമ്മേ ഇപ്പൊ കൊണ്ടുവരാം.
എന്ന് പറഞ്ഞോണ്ട് ശ്രീക്കുട്ടി അകത്തേക്ക് പോയതും.
രേഷ്മ രാഹുലിനെ നോക്കി.
പേടിച്ചോ നീ.
എന്തിന്
അല്ല ഞാൻ നിന്റെ കുഞ്ഞിനെ പ്രസവിക്കുമെന്നാങ്ങാനും.
രാഹുൽ വാതിലിനടുത്തേക്കു ശ്രീക്കുട്ടി വരുന്നുണ്ടോ എത്തിനോക്കിക്കൊണ്ട്
അവളുടെ നെറ്റിയിൽ ചുംബിച്ചു.
ഇപ്പോഴും ചൂട് മാറിയിട്ടില്ല.
എന്ന് പറഞ്ഞോണ്ട് അവളുടെ കയ്യിൽ പിടിച്ചോണ്ട് അവളുടെ അടുത്തിരുന്നു
ദേ ഡോക്ടർ പറഞ്ഞത് എല്ലാം കേട്ടല്ലോ ശ്രദ്ധിക്കണം റസ്റ്റ് എടുക്കണം എന്നൊക്കെ പറഞ്ഞത്.