പൊട്ടച്ചിചരിതം 4 [Aabhi]

Posted by

 

ഞാൻ ഒന്നു ഭയന്നു ഇനി എന്തിനാവും അമ്മെ കാണണം എന്ന് ആൻറ്റി പറഞ്ഞത്. ഇനി എൻ്റെ കാര്യം പറയാൻ ആയിരിക്കുമ്പോ എന്ന് ആലോച്ചു ഭയന്നു.

 

താമസിക്കാതെ അമ്മ വന്നു പുറത്തു കാളിങ് ബെൽ അടിച്ചു.  ഞാൻ വാതിൽ തുറന്നു. എന്നെ കണ്ടതും അമ്മയുടെ മുഖം പെട്ടന്ന് ഇരുണ്ടു.

 

അമ്മ : ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ എന്തായിരുന്നു പരുപാടി?

 

ഞാൻ : എന്താ  അമ്മെ. ഞാൻ വെറുതെ സിനിമ കണ്ട ഇരിക്കുകയായിരുന്നു.

 

അമ്മ: ആഹ് അത് നിൻ്റെ മുഖം കണ്ടപ്പോളേ മനസിലായി.

 

ഞാൻ വീണ്ടും കണ്ണാടിയിൽ പോയി നൊക്കി. ഫേഷ്യലും ചെയ്തത് പുരികവും ത്രെഡ് ചെയ്തപ്പോൾ എൻ്റെ മുഖത്തിന്റെ രൂപം നന്നേ മാറിയിരുന്നു. ഇപ്പോൾ മുഖത് നല്ല സ്ത്രൈണത ഉണ്ടായിരുന്നു. ഞാൻ ഉള്ളുകൊണ്ട് സന്തോഷിച്ചു. പക്ഷെ ഇനി അമ്മയോട് എന്ത് പറയും. 

 

ആലീസ്  ആൻറ്റി:(അകത്തുനിന്നും ഇറങ്ങിവന്ന് ) പോട്ടെ  ഇപ്പോളത്തെ പിള്ളേരുതേ ഫാഷൻ ആണ് 

 

അമ്മ : ആഹാ ആലീസ്   എപ്പോൾ വന്നു 

 

ആലീസ്  ആൻറ്റി:ഞാൻ കുറച്ചുനേരം ആയതേ ഒള്ളൂ ആഭി ഇവിടെ തന്നെയല്ലേ  വെറുതെ ഒന്ന് നോക്കിട്ടു പോകാൻ ഓർത്തു.

 

 അമ്മ: ആലീസ് ഇപ്പോൾ പോകുന്നില്ലലോ .. കഴച്ചിട്ടു വൈകിട്ട് പോകാം 

 

ആലീസ്  ആൻറ്റി: നീയിപ്പോൾ വന്നതല്ലേ ഒള്ളു നമുക് ഒരുമിച്ച്  ഫുഡ് ഉണ്ടാക്കാം.

 

അമ്മയും ആലീസ്  ആൻറ്റിയും അടുക്കളയിൽ പോയി ഫുഡ് ഉണ്ടാക്കാൻ തുടങ്ങി ഞാൻ ഹാളിൽ ടി വി യും കണ്ടു ഇരുന്നു. ഉച്ചക്ക് ഫുഡ് കഴിച്ചു   കുറച്ചുനേരം സംസാരിച്ച ഇരുന്നു ഏകദേശം 4  മണി ആയപ്പോൾ ആലീസ്  ആൻറ്റിയാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *