ആലീസ് ആൻറ്റി: മ്മ് യെസ്.
വണ്ടി ഫ്ലാറ്റിനു ഉള്ളിൽ കയറി ആലീസ് ആൻറ്റി കാറിൽ നിന്നും ഇറങ്ങി ഒപ്പം ഡ്രൈവർ ഇറങ്ങി പിന്നിൽ നിന്ന് ലെഗ്യ്ജ് എടുത്തു.
ആലീസ് ആൻറ്റി: അഭി നീയും വാ. ഞാൻ തിരിച്ചു വീട്ടിൽ കൊണ്ട് വിടാം.
ഞാൻ ഞെട്ടി തരിച്ചു. എൻ്റെ ഹൃദയത്തിൽ ഒരു ഇരുമ്പ് കൂടത്തിനു ഇടിച്ചതുപോലെ തോന്നി. ഞാൻ അനങ്ങാൻ പറ്റാതെ മരവിച്ചു ഇരുന്നു. ആലീസ് ആൻറ്റി എന്നെ പെണ്ണായിട്ടു കണ്ട ഒരു അമ്പരപ്പും കാണിക്കാത്തതെ എന്നോട് കൂടെ വരാൻ ആവശ്യപെട്ടു.
ഞാൻ അകെ മൊത്തം ഒരു മരവിപ്പിൽ ഇങ്ങനെ ഇരുന്നു കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ നടക്കുന്നത് എന്താണെന്നു മനസിലാക്കാൻ എനിക്ക് പറ്റിയിരുന്നില്ലാ. ഞാൻ ഒന്നും മിണ്ടാതെ ആലീസ് ആൻറ്റിയുടെ കൂടെ ഫ്ലാറ്റിൽ ഇറങ്ങി ഡ്രൈവർ ഞങ്ങളെ വിട്ടിട്ടു കാറുമായി പോയി. ഞങ്ങൾ പാർക്കിങ്ങിലുള്ള ലിഫ്റ്റിൽ കയറി.
ഞാൻ : ആൻറ്റി നമ്മൾ എന്തിനാണ് ഇവിടെ വന്നത്
ആലീസ് ആൻറ്റി: നീ വാ പറയാം.
എൻ്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു.പക്ഷെ അതൊന്നും ചോദിക്കാനുള്ള മാനസികാവസ്ഥ എനിക്കപ്പോൾ ഇല്ലായിരുന്നു. ലിഫ്റ്റ് 4th ഫ്ലോറിൽ ചെന്നു ആൻറ്റി ഇറങ്ങി മുൻപോട്ടു നടന്നു ഞാൻ ഒന്നും മിണ്ടാതെ ആൻറ്റിയുടെ കൂടെ പോയി. അടുത്തുള്ള ഒരു വാതിലിനു മുൻപിൽ എത്തി ആലീസ് ആൻറ്റി ബെൽ അടിച്ചു പക്ഷെ അനക്കം ഒന്നും ഉണ്ടയില്ലാ
ആലീസ് ആൻറ്റി: ഞാനാ പെണ്ണെ വാതിൽ തുറക്ക്.
പെട്ടന്ന് ആരോ വാതിൽ തുറന്നു.വീണ്ടും എനിക്ക് അടുത്ത ഷോക്ക് ആയി അത് റിയ ആയിരുന്നു ഒരു പിങ്ക് ബ്രായും ഷോർട്സും മാത്രമേ അവൾ ഇട്ടിരുന്നൊള്ളു അവളുടെ ദേഹം മുഴുവൻ ചുവന്ന പാടുകൾ ഉണ്ടായിരുന്നു . എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലായിരുന്നു.ഏലാം എൻ്റെ തോന്നലാണോ അതോ സ്വപ്നം ആണോ എന്നറിയാതെ ഞാൻ നിന്നു.എന്നെ കണ്ടപ്പോൾ ഒരു ചെറിയ ചിരിയോടെ