പൊട്ടച്ചിചരിതം 4 [Aabhi]

Posted by

 

കേട്ട കഥ എനിക്ക് വിശ്വാസികനായില്ലാ ഞാൻ കുറെ നേരം അതുതന്നെ ആലോചിച്ച ഇരുന്നു

 

ഞാൻ : എങ്കിൽ പിന്നെ നാട്ടിൽ വന്നപ്പോൾ ഈ തൊഴിൽ നിർത്തികൂടാരുന്നോ. ഇത് എൻ്റെ അമ്മയോ വേറെ ബന്ധുക്കളോ അറിഞ്ഞാലോ?.

 

ആൻറ്റി: ഞങ്ങൾ നിർത്തിയതാണ്. റിയ കൊച്ചിയിൽ വെച്ച് ഗിൽബെർട്ടിനെ കണ്ടു, ഗിൽബെർട്ടിനെ ഞങ്ങൾക്കു മുംബൈയിൽ നിന്നുതന്നെ അറിയാം. അയാളുടെ കൈയിൽ പെട്ടാൽ ഒരു തിരിച്ചുപോക്കില്ലാ. അങ്ങനെ ഞങ്ങൾക്ക് വീണ്ടും ഇതിലേയ്ക്ക് ഇറങ്ങേണ്ടി വന്നു  . ഇനി നീയും സൂക്ഷിച്ചോ ..

 

ആൻറ്റി പറഞ്ഞു തീർന്നപ്പോളേക്കും വീട് എത്തിയിരുന്നു. ഞാൻ ആൻറ്റിയോട് യാത്ര പറഞ്ഞു കാറിൽനിന്ന് ഇറങ്ങി. ആൻറ്റി പറഞ്ഞതൊന്നും എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പട്ടിരുന്നില്ല. ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ. പക്ഷെ ആൻറ്റി അവസാനം പറഞ്ഞ കാര്യം എൻ്റെ ഉള്ളിൽ ഒരു ചെറിയ ഭയം ജനിപ്പിച്ചു ..  

Leave a Reply

Your email address will not be published. Required fields are marked *