പൊട്ടച്ചിചരിതം 4
Pottachicharitham Part 4 | Author : Aabhi
[ Previous Part ] [ www.kkstories.com ]
ടാബൂ ഫാമിലി
ഗിൽബെർട്ട് അങ്കിളിനോട് സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീ ആലീസ് ആൻറ്റി (റിയയുടെ അമ്മ)ആണെന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഷോക്ക് ആയി.ഞാൻ കണ്ടിരുന്ന ആളെ അല്ലായിരുന്നു അത്,
ശരീരത്തിൻറെ ആകാരവടിവുകൾ എടുത്തറിയത്തക്ക വിധമുള്ള വസ്ത്രധാരണവും ചുവന്നു തുടുത്തു ആരെയും ആകർഷിക്കുന്ന ചുണ്ടുകളും ത്രെഡ് ചെയ്ത മിനുക്കിയ പുരികവും (ഒറ്റ നോട്ടത്തിൽ കണ്ടാൽ പഴെയ തമിഴ് നടി നഗ്മയെ പോലെ) അവർ വളരെ കോൺഫിഡൻഡ് ആയി സ്റ്റെപ് ഇറങ്ങി എൻ്റെ കാറിനു അരികിലേക്ക് വന്നു.
അപ്പോളാണ് എനിക്ക് സ്വബോധം വന്നത് ഞാൻ ഇപ്പോളും അഭിരാമി ആയിട്ടാണ് കാറിൽ ഇരിക്കുന്നത്. എന്നെ ഈ കോലത്തിൽ കണ്ടാൽ എന്ത് ചെയ്യും എന്ന് ഓർത്തു ഞാൻ മുഖം തിരിഞ്ഞു ഇരുന്നു. ആലീസ് ആൻറ്റി നടന്ന് വന്നു ഞാൻ കയറിയ അതെ കാറിൽ കയറി. എൻ്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി ആലീസ് ആൻറ്റി എന്നെ ശ്രദ്ധിക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു.
വണ്ടി റിസോർട്ടിന്റെ വാതിൽ കടന്നു മുൻപോട്ടു നീങ്ങി. കുറെ അധികം നേരം ആയിട്ടും ആലിസ് ആൻറ്റി എന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് മനസിലായപ്പോൾ എനിക്ക് ചെറിയ ആശ്വാസം തോന്നി. വണ്ടി ചുരം ഇറങ്ങി പതിയെ നീങ്ങി വണ്ടി കൊച്ചി അടുക്കാറായി. കഴിഞ്ഞ ഏതാനം മണിക്കൂറുകൾ ആയി ഞാൻ നവണ്ടിയിൽ ശ്വാസം അടക്കി ഇരിക്കുക ആയിരുന്നു.
ഡ്രൈവർ : മാഡം ആ കാണുന്ന ബ്ലൂ ഫ്ലാറ്റ് അല്ലെ ?