സുമിത്ര 1 [Raikage]

Posted by

 

പിറ്റേന്ന് അവനോട്‌ രുദ്രൻ ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബം നഷ്ടപെട്ട ആ പയ്യനോട് തങ്ങളുടെ വീട്ടു വളപ്പിൽ പുറം പണിക്കും അടുക്കളയിൽ പാചകത്തിന് സുമിത്രയെ സഹായിക്കാനുമായി അവിടെ കൂടി കൊള്ളാൻ രുദ്രൻ പറഞ്ഞു.

അവന്റെ ഗോത്രക്കാർ പ്രശ്നക്കാരാണെന്ന് രുദ്രന് അറിയാമായിരുന്നു. എങ്കിലും രുദ്രന് അത്‌ പുറത്ത് കാണിച്ചില്ല. സംശയത്തോടെ അവനെ നോക്കിയില്ല.

“അച്ഛാ ഇദ്ദേഹം അച്ഛനെക്കാൾ ചോറുണ്ണും ” എന്ന് കുഞ്ഞുട്ടൻ രുദ്രന്റെ മടിയിൽ ഇരുന്നുകൊണ്ട് പറഞ്ഞപ്പോൾ അവിടമാകെ ചിരി പരന്നു. സുമിത്രക്ക്‌ അടുക്കളയിൽ നിന്നും ചിരി പൊട്ടി.

അടുത്ത പകൽ രുദ്രനും സുമിത്രയും ഉണർന്നത് അവൻ പുറത്ത് കിളക്കുന്ന ശബ്ദം കേട്ടാണ്. പിന്നീടുള്ള

അവൻ കൃഷി സുമിത്രക്ക് പറ്റാവുന്നതിലും നന്നായി വിപുലീകരിച്ചു. രുദ്രനില്ലാത്തപ്പോൾ സുമിത്രക്ക് വിത്ത് മുളപ്പിക്കലും പരിപാലിക്കലും ബുദ്ധിമുട്ടായിരുന്നു.

 

അടുത്തുള്ള ചോലയിൽ നിന്ന് വെള്ളം കോരി വന്ന് അവൻ അവരുടെ കൊച്ചു തോട്ടം നനച്ചു. സന്ധ്യ മയങ്ങുമ്പോൾ വെള്ളം കോരാൻ ചെന്നപ്പോൾ കണ്ടത് നഗ്നയായി പുറം തിരിഞ്ഞു പൊന്നിൻ നിറമുള്ള ചോലയിൽ മുങ്ങുന്ന തന്റെ യജമാനത്തിയെ, പെരുമാറ്റം കൊണ്ട് താൻ ഒരു അടിമയാണെന്ന് തോന്നിയില്ലെങ്കിലും ആ ഒരു സ്ഥാനത്തിൽ കുറഞ്ഞതൊന്നും അവൻ സുമിത്രക്ക് കൊടുത്തിരുന്നില്ല.

തന്നെക്കാൾ നീളവും വിരിവുമുള്ള ശരീരമായിരുന്നു ദേവിക്ക്. നീണ്ട തും തന്റെ ചൂണ്ടു വിരലോളം വീതിയുള്ള പുറംചാൽ, വയറിൽ നിന്ന് അരക്കെട്ടിലേക്ക് ഇറങ്ങുന്ന ഇടുപ്പ് മാംസളമെങ്കിലും ഒതുക്കമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *