മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Posted by

ഹരി മനസ്സിൽ ” അപ്പോൾ ഇന്ന് ഒന്നും നടന്നു കാണില്ലല്ലോ “..

കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് ഹരിയുടെ ഫോണിൽ രഞ്ജുവിന്റെ മെസ്സേജ് വന്നു : ഫുഡ്‌ കഴിച്ചോ?… എന്താ സ്‌പെഷ്യൽ?..

ഹരി : എവടെ ചേച്ചി. കുക്കിംഗ്‌ കഴിഞ്ഞേ ഉള്ളൂ. ഫിഷ്..

രെഞ്ചു : അഞ്ജുവിന്റെ ഭാഗ്യം നിന്നെ പോലൊരുത്തനെ കിട്ടിയത്. അവൾക്ക് ഒരു പണി അറിയില്ലെങ്കിലും, നിനക്ക് എല്ലാം അറിയാലോ..

ഹരി : സുലുന്റെ കയ്യിൽ നിന്നും പഠിച്ചെടുത്തത് അല്ലെ. കേട്ടിട്ട് ഒരു അസൂയയുടെ മണം അടിക്കുന്നുണ്ടല്ലോ?.. 😜

രെഞ്ചു : നിന്നോട് ഞാൻ നുണ പറയുന്നില്ല. ചെറിയ അസൂയ ഇല്ല എന്നില്ല. ഏത് പെണ്ണാടാ നിന്നെ പോലൊരുത്തനെ ആഗ്രഹിക്കാതിരിക്കുക. അവളെ പൊന്നു പോലെ അല്ലെ നീ നോക്കുന്നെ.

ഹരിക്ക് അഭിമാനം തോന്നി. ഹരി മനസ്സിൽ പുഞ്ചിരിച്ചു.

രെഞ്ചു : എന്റേം അവളുടെം ലവ് സ്റ്റോറി ഒന്നാണ് ഏകദേശം. അവൾ ബസ്സിൽ കണ്ട് നിന്നെ, ഞാൻ ഓട്ടോയിലും. 😀

ഹരി : വേണ്ട ചേച്ചി, എനിക്കറിയാം ഇതെങ്ങോട്ടാ എത്താൻ പോവുന്നത് എന്ന്.

അഞ്ചു : മ്മ്മ്…

ഹരി : ഭൂത കാലത്തിലേക്ക് പോവാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവാണ്.

രെഞ്ചു : അതുകൊണ്ട് എന്താടാ കാര്യം ഉള്ളത്?..

ഹരി : ചേച്ചിയെ ആദ്യം വന്ന് ഞാൻ ഓട്ടോയിൽ കയറ്റിയേനെ 😀😀😀

രെഞ്ചു : അപ്പോഴേക്കും നീ ബസ്സിൽ കയറി കഴിഞ്ഞില്ലെടാ 😁😁😁

ഹരി : പണ്ടത്തെ ആ ചേച്ചിയെ ആണ് ആദ്യം കണ്ടിരുന്നത് എങ്കിൽ, ഞാൻ ബസ്സ് വിട്ട് ഓട്ടോ തന്നെ ഓടിച്ചേനെ.😉😉

രെഞ്ചു : അഞ്ജുവിനോട് പറയുന്നുണ്ട് ഞാൻ..

ഹരി : ചതിക്കല്ലേ ചേച്ചി.. 😀😀 ചേച്ചിയുടെ ആ ചിരി ഒന്ന് കാണാൻ വേണ്ടി പറയുന്നത് അല്ലെ.. 😀😀

Leave a Reply

Your email address will not be published. Required fields are marked *