അങ്ങനെ ഞങ്ങൾ രണ്ടും അവിടുന്ന് ഇറങ്ങി. വരുന്ന വഴിക്ക് അവളോട് ഞാൻ ചോദിച്ചു നീ ഇപ്പോൾ ആ റിലയൻസ് ഒക്കെ വേണ്ടെന്നുവച്ചോ എന്ന്. അവൾ പറഞ്ഞു അതൊന്നും ഇല്ല ആ പൊട്ടൻ അറിയില്ല ഇതൊന്നും എന്ന്.
എന്നിട്ട് എന്നോട് പറഞ്ഞു നീ ഉള്ളതുകൊണ്ട് എനിക്ക് കുറച്ചൂടെ ലാഭമായല്ലോ നിന്റെ കൂടെ ആണെന്ന് പറഞ്ഞാൽ മതിയല്ലോ എന്ന്. അപ്പോൾ ലാണ് ഞാൻ ഓർത്തത് രേഷ്മ ചേച്ചിയുടെ ടാബ് എന്നൊരു ഫോൾഡർ ഉണ്ടായിരുന്നു. ഞാൻ അപ്പോൾ ഗീതുവിനോട് ചോദിച്ചു ചേച്ചിയുടെ ടാബിൽ ഗീതു എന്ന ഫോൾഡർ നിന്റെ ആണോ എന്ന്.
അവൾ അതേ എന്ന് പറഞ്ഞു. ഞാൻ അപ്പോൾ അതെനിക്കൊന്ന് കാണണമെന്ന് പറഞ്ഞു. അവൾ ആ രശ്മി ചേച്ചിയോട് പറഞ്ഞേക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവളെ കൊണ്ടു വിട്ടിട്ട് വീട്ടിൽ വന്നു.
എന്നിട്ട് അമൃതയോട് ഈ കാര്യങ്ങളൊക്കെ പറഞ്ഞു. അവൾ ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു നിനക്ക് ലാഭമായല്ലോ. കൂടാതെ അവൾ ഇനിയും എന്നെ കെട്ടിക്കഴിഞ്ഞാലും അവൾക്ക് വീട്ടിൽ തന്നെ ഒരു കൂട്ടുമായല്ലോ എന്ന്. എന്നിട്ട് എന്നോട് ചോദിച്ചു ചേച്ചിയെ അവൾക്കൊന്നും പരിചയപ്പെടുത്തി കൊടുക്കാൻ. ഞാൻ ഓക്കേ പറഞ്ഞു.
അങ്ങനെ ഞാൻ ഗീതു ചേച്ചിക്ക് മെസ്സേജ് അയച്ചു. എന്നിട്ട് ഞാൻ അമൃതയുടെ കാര്യം ഒക്കെ പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പും അവൾ എങ്ങനെയാണെന്ന്. ചേച്ചി എന്നോട് പറഞ്ഞു രേഷ്മ ചേച്ചി ഏകദേശം ഒക്കെ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന്. എന്തായാലും നമ്പർ കൊടുക്കുക പരിചയപ്പെടാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അമൃതയുടെ നമ്പർ ചേച്ചിക്കും ചേച്ചിയുടെ നമ്പർ അമൃതയും കൊടുത്തു. അത് കഴിഞ്ഞ് ചേച്ചി എന്നോട് പറഞ്ഞു ജീവിച്ചേട്ടൻ മെസ്സേജ് അയച്ചിട്ടുണ്ട്.