പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 8 [പച്ച മോതിരം]

Posted by

പറയുന്നത് ചെയ്താൽ മതി ഇല്ലെങ്കിൽ നിനക്ക് ഇനിയും തലവേദന ഞാൻ

ഉണ്ടാക്കി തരും..ഇതും പറഞ്ഞു അമൽ അവിടെന്ന് പോയി …അതിനുശേഷം

ലക്ഷ്മി അപർണ്ണയെ ഫോൺ കോൾ ചെയ്തു…അന്ന് ഫോൺ എടുത്തു ലക്ഷ്മി നടന്ന

കാര്യങ്ങൾ എല്ലാം പറഞ്ഞു എന്നിട്ട് അപർണ ലക്ഷ്മിയെ ഒരുപാട് ആശ്വസിപ്പിച്ചു…

എടാ വിക്കി ശരിക്കും പറഞ്ഞാൽ എനിക്ക് വരുന്ന അതേ അവസ്ഥ നിന്റെ

അമ്മയ്ക്കും വരുന്നുണ്ട്…അവന്മാർ കൂടി നിന്റെ അമ്മയെ ചെയ്യാൻ തുടങ്ങിയാൽ

പിന്നെ ഒരു തിരിച്ചുപോക്ക് കാണുന്നില്ല അത്രയും ക്രൂരന്മാരാണ്…

………………..

ഞാൻ തലയിൽ കൈവച്ച് അവിടെ ഇരുന്നു അപർണ്ണ എന്നെ കുറെ

ആശ്വസിപ്പിച്ചു…ഞാൻ എണീറ്റിട്ട് അപർണ പറഞ്ഞു എന്തായിരുന്നാലും നിന്റെ

കാര്യങ്ങളും അമ്മയുടെ കാര്യങ്ങളും തുറന്നു പറയാൻ ഒരു മനസ്സ് കാണിച്ചല്ലോ നീ

പേടിക്കേണ്ട ഇതിനെ എല്ലാത്തിനും പരിഹാരം ഞാൻ ഉടനെ കാണും…

നിന്നെയും അമ്മയെയും ഈ കുഴിയിൽ നിന്ന് ഞാൻ രക്ഷിക്കും…അതും പറഞ്ഞ്

ശേഷം ഞാൻ വീട്ടിലേക്ക് പോയി…

വീട്ടിൽ എത്തിയിട്ട് ഞാൻ അമ്മയെ അന്വേഷിച്ചു ,കിച്ചണിൽ നിൽപ്പുണ്ട്…

അമ്മയെ കണ്ടത് ഞാൻ പുറകെ കൂടെ വന്നു കെട്ടിപ്പിടിച്ചു…അമ്മയുടെ ഓരോ

അവസ്ഥകൾ കേട്ട് എനിക്ക് മനം നൊന്തു…അമ്മ എന്നോട് ചോദിച്ചു എന്താടാ

നിനക്ക് ഇന്ന് സ്നേഹം കൂടിയിട്ടുണ്ടല്ലോ….ഞാൻ അമ്മയോട് പറഞ്ഞു അമ്മ

എല്ലാ പ്രശ്നങ്ങളും ഉള്ള പരിഹാരം ഉടനെ തന്നെ വരും എന്ന് പറഞ്ഞിട്ട് ഞാൻ

റൂമിലേക്ക് പോയി…എന്റെ വാക്കുകളിൽ വീണ്ടും ലക്ഷ്മിക്ക് ജീവിക്കുവാനും

Leave a Reply

Your email address will not be published. Required fields are marked *