ഫോണിൽ നിന്ന് തുണിക്കടയിൽ വച്ച് ലക്ഷ്മി തുണി മാറുന്ന വീഡിയോ കാണിച്ചു
കൊടുത്തു…ഇതും കൂടെ ലക്ഷ്മി കണ്ടപ്പോൾ ലക്ഷ്മി അവിടെ തീർന്നു…അമൽ എന്നിട്ട്
ലക്ഷ്മിയോട് പറഞ്ഞു നാളെ ഞാൻ വരും അപ്പോൾ നീ ഒരു തീരുമാനത്തിൽ
എത്തിയിരിക്കണം…അനുകൂലമായ തീരുമാനം അല്ലെങ്കിൽ വീഡിയോസ് എല്ലാം
പബ്ലിക് ആവും അതുകൊണ്ട് മര്യാദക്കുള്ള തീരുമാനം നാളെ എടുക്കുക അപ്പോൾ
ശരി…പറഞ്ഞു അമൽ അവിടുന്ന് ഇറങ്ങി..
അവൾ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു ശേ ‘അമ്മ
ഒരു ലോക പൊട്ടി ആയിപോയെല്ലോ ,കൂടാതെ ഇടയ്ക്കൊക്കെ അമ്മ കുറച്ചു മൂഡ്
ഓഫ് ആയിരുന്നു ഈ കാരണം കൊണ്ടായിരിക്കും എന്ന് ഞാൻ സംശയിച്ചു…
അപർണ വീണ്ടും തുടർന്നു പറഞ്ഞു…
അമൽ അടുത്തദിവസം രാവിലെ തന്നെ ലക്ഷ്മിയുടെ വീട്ടിലെത്തി..
ഇത്തവണ ലക്ഷ്മി നിസ്സഹായ അവസ്ഥയിൽ നിൽക്കുന്നുണ്ടായിരുന്നു…
അമൽ ലക്ഷ്മിയുടെ അടുത്ത് വന്നശേഷം ചോദിച്ചു എന്തായി നിന്റെ തീരുമാനം..
ലക്ഷ്മി പറഞ്ഞു എനിക്ക് അറിയത്തില്ല…അമൽ പത്മയെ കണ്ണുരുട്ടി കാണിച്ചിട്ട്
ദേഷ്യപ്പെട്ടു പറഞ്ഞു നിന്റെ മോൻ കാരണം ഞാൻ ഒരുപാട് നാണം
കേട്ടു…എല്ലാത്തിനും ഒരു പ്രതികാരം ചെയ്യുവാൻ ഉള്ള ദിവസം വരത്തില്ലേ ആ
ദിവസം വന്നിട്ടുണ്ട് എനിക്ക്…നീ തുണി മാറുന്ന വീഡിയോ ഉടനെ തന്നെ വാട്സാപ്പിൽ
എല്ലാ ഗ്രൂപ്പിലും കിടന്നു കളിക്കും…ലക്ഷ്മി ഉടൻ തന്നെ പറഞ്ഞു നീ ഇത്ര
വൃത്തികെട്ടവൻ ആണെന്ന് ഞാൻ വിചാരിച്ചിരുന്നില്ല…ആദ്യം തയ്യൽ കടയിൽ നീ
എന്നോട് സംസാരിച്ചിട്ട് തുടങ്ങിയപ്പോൾ നീ ഒരു പാവമാണെന്നാണ് ഞാൻ