” എന്ത് കാര്യം പറയാനാ ചേച്ചി. ഞാൻ പറഞ്ഞേക്കാം ”
” വേണ്ട നീ പറഞ്ഞാൽ ശരിയാകില്ല ”
” എന്താണെന്ന് എന്നോട് പറഞ്ഞോ… ”
” ഒന്നുല്ലടാ നിന്റെ കല്യാണം പെട്ടന്ന് നടത്തണം എന്ന് പറയാനാ,, 😜😜😜”
“😳 അതെന്തിനാ ”
” മോന് കല്യാണം കഴിക്കാൻ ഉള്ള time അതിക്രമിച്ചു. അത് കൊണ്ടാണ് നിന്റെ നോട്ടം ശരിയല്ല ”
അവൾ നാവ് കൊണ്ട് തള്ളി കവിളിൽ ഒരു മുഴ പോലെ ആക്കി കണ്ണടച്ച് കാണിച്ചു ചിരിച്ച്.
ഞാൻ ആകെ വിളറി പോയി. സംഗതി കയ്യിൽ നിന്ന് പോയോ. ആ പൊട്ടന്റെ വാക്ക് കേട്ട് വീഴും എന്ന് ഉറപ്പിച്ചായിരുന്നു ഇത് വരെ അങ്ങോട്ട് സംസാരിച്ചത്.. ആള് ഏതു type ആണെന്ന് അറിയാൻ പോലും ശ്രമിച്ചില്ല…. ഇതിപ്പോ പണി കിട്ടിയോ എന്നൊരു സംശയം…
” അയ്യോ ചേച്ചി ഞാൻ അറിയാതെ….. Sorry…… അങ്ങനെ ഒന്നും പറയല്ലേ…. Pls…. ”
അവൾ എന്റെ മുഖത്തു നോക്കി പൊട്ടിച്ചിരിച്ചു….. ഞാൻ ആകെ വിളറി നിക്കുവാണ്….
” 😂😂😂😂 എടാ മണ്ടാ ഇങ്ങനെ ഒക്കെ ആരേലും വീട്ടിൽ ഉള്ളവരോട് പറയുമോ…. ഞാൻ ചുമ്മ പറഞ്ഞതാ…. 😂😂😂😂”
ഹാവൂ ഇപ്പോഴാ സമാധാനം ആയത്… ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു….
” എന്നാ ഞാൻ അങ്ങോട്ട് പോകട്ടെ ചേച്ചി അവിടെ പണിക്കാർ വന്നിട്ടുണ്ട്… ”
” ഉം ഉം…. പോയിട്ട് വാ.. 😜😜😜. ”
ഞാൻ തിരിഞ്ഞ് നടന്നിട്ട് ഒന്ന് തിരിഞ്ഞ് നോക്കി. അവിടെ കാണാനില്ല അവൾ അകത്തു കയറി പോയി… ഞാൻ നടന്നു വീട്ടിലേക്ക് പോയി.
സോണി ടെ വീടിന്റ അടുക്കള side വന്നപ്പോ door തുറന്ന് കിടക്കുന്നു.. Door il പിടിച്ചു കൊണ്ട് അവൾ എന്നെ നോക്കി ചിരിച് നിൽക്കുന്നു….
പക്ഷെ ആ നോട്ടം ആ ചിരി…….
ഞാൻ അവിടെ തന്നെ നിന്ന് അവളെ നോക്കി…. ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി നിന്ന്…