( ടർക്കി തിരികെ വെച്ച് മുടി നല്ലവണ്ണം കെട്ടിവച്ച ശേഷം ഫോണെടുത്ത് നേരെ താഴോട്ട് ഇറങ്ങിവന്നു പൂവിൽ നിന്ന് നന്നായി തേൻ ഒഴുക്കി കുളിച്ചതോടെ കൂടി ബീന ടീച്ചർക്ക് വല്ലാത്ത ഒരു ഉന്മേഷം ആയിരുന്നു നേരെ അടുക്കളയിൽ ചെന്ന് അമ്മച്ചി ഇട്ടു വെച്ച കാപ്പിയെടുത്ത് കുടിച്ചു കൊണ്ട് )
ബീന മിസ്സ് : മോൻ എന്തേ അമ്മച്ചി?
അമ്മച്ചി: അവൻ പുറത്തോട്ട് കളിക്കാൻ പോയി നീയെന്താ അവന് ഫോൺ കൊടുക്കാഞ്ഞത്?
ബീന മിസ്സ് : എന്റെ അമ്മച്ചി ഫോൺ കൊടുത്താൽ അവൻ അതിൽ ഗെയിം കളിച്ചു നേരം കളയും ഒരു വക പഠിക്കില്ല
അമ്മച്ചി : അത് ശരിയാണ്, നീ ഫോൺ കൊടുക്കാത്തതുകൊണ്ടാണ് അവൻ ഇപ്പോൾ പുറത്തോട്ട് കളിക്കാൻ പോയിട്ടുള്ളത് അല്ലെങ്കിൽ അവൻ ഇവിടെ ഉണ്ടാകുമായിരുന്നു.
ബീന മിസ്സ് : കുട്ടികൾ ആയാൽ കുറച്ചൊക്കെ പുറത്തുപോയി കളിക്കണം അമ്മച്ചി.
( കാപ്പി കുടിച്ചു കൊണ്ട് ബീന ടീച്ചർ തുടർന്നു )
ബീന മിസ്സ് : പിന്നെ അമ്മച്ചി എനിക്കൊരു കാര്യം പറയാനുണ്ട്?
അമ്മച്ചി :എന്താ?
ബീന മിസ്സ് : ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചാലോ എന്നൊരു ആലോചനയുണ്ട്?
( അമ്മച്ചി ബീനയെ ഒന്ന് നോക്കിക്കൊണ്ട് )
അമ്മച്ചി : നിനക്കെന്താ ഇപ്പൊ അങ്ങനെ പഠിക്കാൻ തോന്നാൻ കാരണം?
ബീന മിസ്സ്: അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല എനിക്കങ്ങനെ തോന്നി അപ്പം അമ്മച്ചിയുടെ അഭിപ്രായം അറിയാൻ വേണ്ടി ചോദിച്ചതാ പിന്നെ നമ്മൾ പിന്നീട് എപ്പോഴെങ്കിലും ഒരു വണ്ടി വാങ്ങിക്കുമ്പോൾ പഠിക്കാൻ പോകണ്ടല്ലോ നേരത്തെ ഡ്രൈവിംഗ് പഠിച്ചു വെച്ചാൽ
അമ്മച്ചി : വണ്ടി ഓടിക്കാൻ പഠിക്കുന്നതൊക്കെ നല്ല കാര്യം തന്നെയാണ് പക്ഷേ അതിനു പണ ചെലവില്ലേ മോളെ മാത്രവുമല്ല ഇവിടെ അടുത്തെങ്ങും നല്ല ഡ്രൈവിംഗ് സ്കൂളും ഇല്ല