ശരീരത്തിനേയും, മനസ്സിനെയും നിയന്ത്രിച്ച് നടന്നിരുന്ന എനിക്കിപ്പോൾ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു എന്റെ മനസ്സിനെ ഇപ്പോൾ പൂർണമായി നിയന്ത്രിക്കുന്നത് മറഞ്ഞിരിക്കുന്ന കാമദേവൻ ആണ് മറ്റൊരാൾ നിയന്ത്രിക്കുന്ന മനസ്സാണ് എനിക്കിപ്പോൾ അതാണ് ഞാൻ ഇങ്ങനെയൊക്കെ ചെയ്യാൻ പോകുന്നത്. കാമദേവൻ എനിക്കിട്ട ഈ നിയന്ത്രണത്തിന്റെ മൂക്ക് കയറി നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമല്ല എന്നാൽ അവൻ പറയുന്നത് അനുസരിച്ച് നിൽക്കുന്നതുകൊണ്ട് ഇതുവരെ അത്ര മോശമായിട്ട് ഒന്നും തന്നെ ഉണ്ടായിട്ടില്ല .
എല്ലാവരും എന്നെ നോക്കുകയും, ആകർഷിക്കുകയും ചെയ്യുന്ന തരത്തിൽ എന്നെ അണിയിച്ചൊരുക്കി പിന്നെ ഇപ്പോൾ ഡ്രൈവിംഗ് പഠിക്കാൻ പറഞ്ഞു. ഒരിക്കൽ ഞാൻ ജീവിതത്തിൽ നടന്നിരുന്നതും പിന്നീട് ജീവിതത്തിൽ കൊണ്ടുവരാൻ മനസ്സിനുള്ളിൽ ആഗ്രഹിച്ചതുമായ ഇങ്ങനത്തെ നല്ലതായ മാറ്റങ്ങളും കാമദേവൻ കാരണം വീണ്ടും ജീവിതത്തിൽ ഉണ്ടാവുകയും ചെയ്തു. ഇങ്ങനെ ആലോചിച്ചിരിക്കുമ്പോൾ ആയിരുന്നു ബീനയുടെ മകൻ മുറിയിൽ കയറി വരുന്നത് )
മോൻ : അമ്മേ, എനിക്ക്
അമ്മയുടെ ഫോൺ ഒന്ന് തരുമോ?
( ബീന ടീച്ചർ ഫോൺ എടുക്കാൻ വേണ്ടി ടേബിളിൽ ഇരിക്കുന്ന ഹാൻഡ് ബാഗ് എടുത്ത് മടിയിൽ വെച്ച് തുറക്കാൻ തുടങ്ങുമ്പോഴായിരുന്നു. ഇനി ഫോൺ ഇവന് കൊടുത്തു കഴിഞ്ഞ ശേഷം കാമദേവൻ വിളിച്ചാൽ ആകെ പ്രശ്നമാകും എന്ന ചിന്ത ബീന ടീച്ചറുടെ തലയിൽ ഓടിയെത്തിയത്. ബാഗ് തിരികെ ടേബിളിൽ വച്ച് )
ബീന മിസ്സ് : നിനക്ക് എന്തിനാ ഇപ്പൊ ഫോൺ?
മോൻ : കുറച്ചുനേരം ഗെയിം കളിക്കാനാണ്