ബീന മിസ്സും ചെറുക്കനും 13 [TBS]

Posted by

ബീന മിസ്സ്‌ :മം, എന്നാൽ കോൾ കഴിഞ്ഞശേഷം വീഡിയോ അയക്ക്. പിന്നെ ഇന്ന് ഞാൻ പറഞ്ഞ കാര്യം ഭംഗിയായി ചെയ്തില്ലേ അപ്പോ ഇനി പുതിയ ക്ലൂ

ഷമീർ : ക്ലൂ!!!!!! അത് തരാം അതിനു മുന്നേ ബീന ടീച്ചർ ഇത് പറ .

ബീന മിസ്സ്‌ :എന്ത്?

ഷമീർ: ബീന ടീച്ചറുടെ ഹസ്ബന്റിന്റെ പേരെന്താ?

ബീന മിസ്സ്‌ : ഓ, ഇതാണോ? എന്റെ ഹസ്സിന്റെ പേര് പ്രിൻസ്

ഷമീർ : ആൾ ഇപ്പൊ എവിടെയാ?

ബീന മിസ്സ്‌ : വിദേശത്താണ് ഗൾഫിൽ

ഷമീർ : പോയിട്ട് ഒരുപാട് ആയോ?

ബീന മിസ്സ്‌ : മൂന്നു കൊല്ലത്തിനു മേലെയായി എന്തിയെ ?

ഷമീർ : ഒന്നുമില്ല അറിയാൻ ചോദിച്ചതാ . അടുത്തെങ്ങാനും നാട്ടിൽ വരുന്നുണ്ടോ? മൂന്നുകൊല്ലം ഒക്കെ കഴിഞ്ഞില്ലേ

ബീന മിസ്സ്‌ : ഇല്ല,എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും അടുത്തൊന്നും നാട്ടിൽ വരാൻ ഞാൻ സമ്മതിക്കില്ല

ഷമീർ : ഹസ്ബന്റിനോട് ഒട്ടും സ്നേഹം ഇല്ലല്ലേ?

ബീന മിസ്സ്‌ : സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല നാട്ടിൽ വരാൻ സമ്മതിക്കാത്തത്

ഷമീർ : പിന്നെന്താ കാരണം?

ബീന മിസ്സ്‌ : ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത നിന്നോട് അതെല്ലാം പറയണമെന്നുണ്ടോ? അതെല്ലാം ഞങ്ങളുടെ പേഴ്സണൽ കാര്യങ്ങളാണ് അത്ര അറിഞ്ഞാൽ മതി

ഷമീർ : പോരല്ലോ!!! ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും എന്നെ വിശ്വസിക്കാൻ കഴിയും എന്ന് എന്റെ കാമറാണിക്ക് ഉറപ്പാണല്ലോ. ഞാൻ തന്ന വാക്കുകൾ ഒന്നും ഞാൻ ഇതുവരെ തെറ്റിച്ചിട്ടില്ല മാത്രവുമല്ല നമ്മൾ ഇപ്പോൾ ഒരുപാട് അടുത്തില്ലേ! അങ്ങനെയുള്ള എന്റെ മുന്നിൽ ഈ രാത്രി ഈ കോലത്തിൽ നിൽക്കുന്ന ബീന ടീച്ചർക്ക് ഇനി ഞാൻ അറിയാൻ പാടില്ലാത്ത ആ പേഴ്സണൽ കാര്യങ്ങൾ എന്താണെന്ന് എനിക്കൊന്ന് അറിയണം

Leave a Reply

Your email address will not be published. Required fields are marked *