അജു: നീ നിന്റെ അമ്മ ഇത്ര പാവമാണെന്നും കമ്പനിയാണെന്നും എന്നോട് നേരത്തെ എന്താടാ പറയഞ്ഞത്
ഞാൻ: ചോദിച്ചില്ലല്ലോ അമ്മ ഭയങ്കര കമ്പനിയാണ്, പക്ഷേ എന്നോട് അമ്മക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ ഇത്ര ചിരിച്ചും കളിച്ചും സംസാരിക്കില്ല പെട്ടെന്ന് തന്നെ
അജു:🥰🥰🥰ആട. എങ്ങനെയുണ്ടായിരുന്നു അമ്മ ആ സാരി ഉടുത്തിട്ട്
ഞാൻ: സത്യം നല്ല ഭംഗിയുണ്ട്🥰. പക്ഷേ ശരീരം കുറച്ചു കാണുന്നില്ലടാ
അജു: എന്റെ പൊന്നളിയാ ഇത്രയും നല്ല പോളി ഷേപ്പ് ഉള്ള അമ്മ കുറച്ചു ശരീരം കാണിച്ചു നടന്നത് കൊണ്ട് എന്താ കുഴപ്പം. നിനക്ക് നിന്റെ അമ്മയെ സുന്ദരിയാക്കണമെന്നോന്നുമില്ല
ഞാൻ: ഏയ് ഇല്ലടാ എനിക്ക് കുഴപ്പമൊന്നുമില്ല അമ്മ ഉടുത്തോട്ടെ
അജു: അത്രയേ ഉള്ളൂ ഇങ്ങനെ വേണം മക്കളായാൽ
ഞാൻ: പക്ഷേ എല്ലാവരും അമ്മയെ നോക്കില്ലേ
അജു: നോക്കുന്നവർ നോക്കട്ടെ🤷♂️ 100 പേര് പോകുമ്പോൾ ബാക്കി 99 പേരെ നോക്കാതെ നിന്റെ അമ്മയെ എല്ലാവരും നോക്കുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം നിന്റെ അമ്മ ആണ് ആ കൂട്ടത്തിൽ ഏറ്റവും സുന്ദരി എന്നാണ്. സുന്ദരിയായ അമ്മയുടെ മകനായി ജനിച്ചതിൽ നീ അഭിമാനിക്കുന്നുണ്ടോ ഇല്ലയോ
ഞാൻ:ഉണ്ട് ❤️❤️❤️ നീ എന്നെ ആദ്യം മാറ്റി കളഞ്ഞു, ഞാനിപ്പോൾ ചിന്തിക്കുന്ന രീതിയൊക്കെ മാറി തുടങ്ങി നീയാണ് അതിന് കാരണം താങ്ക്സ് ഡാ 🥰
അജു: എനിക്ക് നിന്നെ പോലെ തന്നെയാണ് നിന്റെ അമ്മയും. അമ്മയും എപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം. നിന്റെ അമ്മ ജീവിതത്തിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് നീ വേണം ഇനി അമ്മയെ ഒരുപാട് സന്തോഷിപ്പിക്കാൻ. നീ അമ്മയ്ക്ക് ഇതുപോലുള്ള അമ്മയുടെ ഭംഗി കൂട്ടുന്ന ഡ്രസ്സ് വാങ്ങി കൊടുക്കണം അമ്മയ്ക്ക് ഇഷ്ട ആണെങ്കിൽ 🥰. നീ അമ്മയെ ഇടയ്ക്കൊക്കെ ടൂർ കൊണ്ടുപോകണം. പിന്നെ അമ്മയ്ക്ക് ഒരുപാട് പ്രായം ഒന്നും ആയില്ലല്ലോ നീ അമ്മയോട് ഒരു കല്യാണം കൂടി കഴിക്കാൻ പറയണം