അമ്മ: എന്താടാ ഞാൻ പറഞ്ഞത് ശരിയല്ലേ
അജു: ആന്റിക്ക് ഒരു സത്യം അറിയണം ഇവന് നെറ്റ് സാരി ആന്റിക്ക് വാങ്ങിത്തരാൻ മടിയായിരുന്നു ഞാനാണ് പറഞ്ഞത് ആന്റിക്ക് നെറ്റ് സാരീ ചേരും എന്ന്
അവൻ അങ്ങനെ പറയും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ആദ്യമായാണ് അമ്മയോട് ഒരാൾ കമന്റ് പറയുന്നത് ഞാൻ കേൾക്കുന്നത്
അമ്മ: അതിന് ഈ ചെക്കൻ എനിക്ക് ഇന്നേവരെ എന്തെങ്കിലും തന്നിട്ടുണ്ടോ. എനിക്ക് സാരി ഒരുപാട് ഇഷ്ടമായി. അല്ല അതിന് അജു കുട്ടൻ എന്നെ കണ്ടിട്ടില്ലല്ലോ ഇതിനു മുമ്പ്
അജു: ഞാൻ ഇവന്റെ സ്റ്റാറ്റസും ഡിപിയും ഒക്കെ കണ്ടിട്ടുണ്ട്. ഞാൻ ഇവനോട് പണ്ടേ പറഞ്ഞിട്ടുണ്ട് ആന്റി ഭയങ്കര സുന്ദരിയാണെന്ന്
ഇവൻ എന്തൊക്കെയാണ് എന്റെ അമ്മയോട് പറയുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു
അമ്മ: കണ്ടു പഠിക്ക് ഇതുപോലെ നല്ല കൂട്ടുകാരായിട്ട് വേണം നിനക്ക് ചങ്ങാത്തം🤣
ഞാൻ: അപ്പോൾ ഈ ഡ്രസ്സ് വാങ്ങി തന്ന എനിക്കല്ല ഇവനാണ് ക്രെഡിറ്റ് ഫുള്ളും അല്ലേ😏
അമ്മ: നിനക്കാണ് ഫുൾ ക്രെഡിറ്റ് സമ്മതിച്ചു, എങ്കിൽ നിങ്ങൾ ഇരിക്ക് ഞാൻ പോയി ഡ്രസ്സ് ഒക്കെ മാറി ഫ്രഷായി വരാം
അജു: ഡ്രസ്സ് മാറിയത് കൊള്ളാം വേറൊരു ഡ്രസ്സ് ഇട്ടിട്ടു തന്നെ വരണേ
അമ്മ: ഇല്ലടാ ഞാൻ തുണിയില്ലാതെ വരാൻ നിങ്ങളുടെ മുന്നിലേക്ക്
അജു: ശരിക്കും വരുമോ
അമ്മ:പ് ഫാ… അനു നിന്റെ ഫ്രണ്ടാണ് കൊള്ളാമല്ലോ മര്യാദക്ക് അല്ലെങ്കിൽ നല്ല അടി കിട്ടും കേട്ടല്ലോ
അജു:🤣🤣🤣🤣, ആന്റി പോയി ഫ്രഷ് ആയിട്ട് വാ ഞങ്ങൾ ഇവിടെ ഇരുന്നു സംസാരിച്ചോളാം
അമ്മയും അജുവും കൂടിയുള്ള സംസാരം കേട്ട് ഞാൻ ആകെ കിളി പോയ അവസ്ഥയായിരുന്നു