“ ആരാ മുത്തശ്ശി “
“ കണ്ടിട്ട് ഒരു പാവം ആണെന്ന് തോന്നുന്നു. വല്ല പണിയും ഉണ്ടോ എന്ന് തിരക്കി വന്നത്, അയാൾക്ക് ആരും ഇല്ല ആഹാരം കൂടുതൽ മതിയെന്നാണ് പറഞ്ഞത്. “
“ ആരാണെന്ന് പോലും അറിയാതെ “
“ ഒന്ന് പോടീ, കണ്ടിട്ട് ആഹാരം കഴിച്ചിട്ട് കുറെ ആയെന്ന് തോന്നുന്നു. ഇവിടെ എന്തു ജോലി ചെയ്താലും വരുന്നവർക്ക് നല്ല കാശ് കൊടുക്കണം, അപ്പോൾ ആഹാരം മാത്രം മതിയെന്ന് പറയുന്നവനെ വിട്ടു കളയണോ “
“ ഒ അങ്ങനെ “
“ ഉം “
“ അപ്പോൾ അയാളുടെ കിടത്തമോ “
“ ആ ചായിപ്പിൽ കിടക്കട്ടെ “
“ ഉം “
അവൾ അയാളെ നോക്കി കണ്ണിറുക്കിട്ട് പോയി. അയാളും തിരിച്ചു അങ്ങനെ ചെയ്ത്. പിന്നെ പെട്ടെന്നു തന്നെ മുത്തശ്ശിക്ക് അയാളുടെ സ്വഭാവം ഇഷ്ടമായി. അയാൾ നല്ലോണം പണിയും ചെയ്യുന്നുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഫ്രണ്ടിന്റെ കല്യാണ റിസ്‌പെഷൻപ പോകണം, കുറച്ചു താമസിക്കും എന്ന് മുത്തശ്ശിയോട് പറഞ്ഞു,
“ എന്നാൽ രാജനെ കൂടി കൊണ്ടു പൊ “
( അയാളുടെ പേരാണ് രാജൻ )
“ അതെന്തിനാ, രാത്രി ഒറ്റക്ക് തിരികെ വരണ്ട “
“ മുത്തശ്ശി അത്… “
“ എന്നാൽ പിന്നെ പൊകെണ്ട “
“ അയ്യോ അത് വേണ്ട, ഞാൻ അയാളെ കൂടി കൊണ്ടു പോയേക്കാം “
“ അവനോടു ഒന്ന് പറഞ്ഞേരെ “
“ അ “
അവൾ അപ്പോൾ തന്നെ നടന്നു അയാളുടെ അടുത്തേക്ക് പോയിട്ട്.
“ ചേട്ടാ, എന്ന് വൈകുന്നേരം ഒരു കല്യാണത്തിന് പോകണമായിരുന്നു, അപ്പോൾ ചേട്ടനും വരണം “
“ ആ വരാം കുഞ്ഞേ “
“ ചേട്ടന് ഡ്രസ്സ് എന്ധെലും ഉണ്ടോ “
“ ഇല്ല “
“ എന്നാൽ ഉച്ചക്ക് എന്റെ കൂടെ വരണേ, ഒരു കാര്യം ഉണ്ട് “
“ ആ വരാം “