“ഹും ഹും ….. പറയാം..” മുക്കി മൂളി ചേച്ചി സമ്മതിച്ചു
“നീയ് ഓറൽ ചെയ്തില്ലേ?”
“ആഹ്..”
“അതൊരുപാട് ഇഷ്ടായി.. ഞാൻ ആദ്യായിട്ടാ ഇങ്ങനെയൊക്കെ കാട്ടാൻ പറ്റൂന്ന് അറിയണെ..!!”
“ഹഹ…. ഇനിയെന്തൊക്കെ വരാൻകിടക്കുന്നു.. പിന്നെ എന്റെ പെർഫോമൻസ് എങ്ങനെ ഉണ്ടായിരുന്നു!!” എന്റെ പെർഫോമൻസിൽ എനിക്ക് തന്നെ അഭിമാനം തോന്നി.
“അത്… കൊറേ വെയിറ്റ് പൊക്കിയതിന്റെ ഗുണം ഞാനന്നേരം അറിഞ്ഞു!!”
ഞാൻ ചിരിച്ചുപോയിരുന്നു
“അതെടാ കുട്ടൂസേ… ഞാൻ ചെലപ്പോ… സുഖങ്കൊണ്ട്… ചത്തുപോകൂന്ന കരുതിയത്.. “ആശ്ചര്യത്തോടെയാണ് പെണ്ണത് പറയുന്നത്
“ഇനിയും വേണോ?”
അനക്കമില്ല!!
“പറയ് ചേച്ചീ ഇനിയും വേണ്ടേ ആ സുഖം!!”
“ഉം.. വേണം”
“എങ്ങനെയാ വേണ്ടേ?”
“എന്റെ അവിടെ… അത്…” ഭയങ്കരമായ നാണത്തോടെയാണ് ചേച്ചി ഓരോ വാക്കും പറഞ്ഞത്
“വ്യക്തമായിട്ട് പറയ്!!”
“എന്നെകൊണ്ട് പറ്റില്ല കുട്ടൂസേ.. പ്ലീസ് നിർബന്ധിക്കല്ലേ..”
“ശെരി ശെരി വേണ്ട.. ഞാൻ ശെരിയാക്കിക്കോളാം… ഈ നാണമൊക്കെ ഞാൻ മാറ്റിയെടുത്തോളാം!!”
കുറെ നേരം ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു കിടന്നു
“നാളെ ഞാൻ വേണിയോട് എന്താ പറയണ്ടേ?”
“എന്താ?” ഉറക്കത്തിലേക്ക് വീണ ചേച്ചി ചോദിച്ചു
“അല്ല ഞാനെന്താ നാളെ വേണിയോട് പറയണ്ടേന്ന്?”
“നിന്റെ മനസ്സില് എന്താണോ അത് പറയ് കുട്ടൂ..”
“എന്റെ മനസ്സിലെന്താ എന്നെനിക്ക് മനസ്സിലാവുന്നില്ല ചേച്ചീ.. ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അതിനെ മറികടന്നോരോ ചിന്തകളാ…ഇപ്പൊ ദാ ഇത്ര വരെ എത്തി നിൽക്കുമ്പോ…… അതിനിടക്ക് വേണി?”