പെണ്ണൊരുത്തി 3 [Devil With a Heart]

Posted by

 

എന്തൊരു മൃദുലതയാണ് ചെഞ്ചുണ്ടുകൾക്ക് എന്ന് ഓരോ തവണയും ആ അധരങ്ങൾ നുകരുമ്പോളെനിക്ക് തോന്നികൊണ്ടേയിരിക്കുന്നു…

 

“കുട്ടൂ ഒരു മിനിട്ടെ..” എന്ന് പറഞ്ഞ് ചുണ്ട് തുടച്ചിട്ട് ചേച്ചി അടുക്കളയിലേക്ക് എഴുന്നേറ്റ് പോയി തിരികെ വരുമ്പോ വലിയ ചില്ല്ഗ്ലാസിൽ സ്ഥിരം എന്നേ കുടിപ്പിക്കാറുള്ള അതെ ജ്യൂസ്‌ കൊണ്ടു വന്നു തന്നു

 

“കുടിക്ക്..!”

 

ഒന്നും മിണ്ടാതെ വാങ്ങി കുടിച്ചു ഞാൻ.. എന്നിട്ട് നാവു നീട്ടി.. തേൻഡപ്പ യിൽ നിന്നും തേൻ തൊട്ട് നാവിൽ വെച്ചുതന്നു പിന്നെ സ്വയം തേൻ തൊട്ട് നുണഞ്ഞു.. അടുക്കളയലേക്ക് പോയിട്ട് തിരികെ വന്നിട്ട് സോഫയിൽ ഇരുന്നു എന്നിട്ട് എന്നെ പിടിച്ചു മടിയിൽ കിടത്തി.. എന്റെ മുഖത്തും തലയിലും പതിയെ തലോടികൊണ്ടിരുന്നു… ഒപ്പം ചെറിയൊരു പാട്ടും മൂളിക്കൊണ്ടിരുന്നു…

 

“രണ്ടൂസം മുൻപ് വാങ്ങിയൊരു സാധനം വെറുതെ ഇരിക്കാണ് ട്ടാ”…അന്ന് വാങ്ങിയ ഉറകളെ പറ്റി പറഞ്ഞുകൊണ്ട് ഞാനൊരു ചൂണ്ടയിട്ടു..

 

“എന്ത് സാധനം?” ചേച്ചി ഒരു സംശയത്തോടെ തിരിച്ചു ചോദിച്ചു

 

“ഒന്നോർത്തു നോക്കിക്കേ…”

 

“ഛീ പോടാ ചെറുക്കാ.. അന്നത്തെ ക്ഷീണമിതുവരെ മാറീട്ടില്ലെനിക്ക്..”

 

“ചേച്ചി തന്നെയല്ലേ ഇവിടക്കെ തന്നെ പലതുമുണ്ടെന്നും എപ്പോ വേണേലും ആവാന്നുവൊക്കെ പറഞ്ഞത്?”

 

“അത് പിന്നെ…”

 

“ചേച്ചി കള്ളിയാണ്… പറ്റിക്കുവാരുന്നല്ലേ..”

 

“ഡാ ചെറുക്കാ ഒരു കുത്ത് വെച്ചു തന്നാലുണ്ടല്ലോ… നിനക്ക് ഞാൻ തന്നെയല്ലേടാ രണ്ടു ദിവസം മുന്നേ……?” എന്റെ കവിളിൽ കുത്തിക്കൊണ്ടാണ് കുത്തുമെന്ന് പറയണത്!

Leave a Reply

Your email address will not be published. Required fields are marked *