പെണ്ണൊരുത്തി 3 [Devil With a Heart]

Posted by

അതിലൊന്ന് മഴയെ തുടർന്ന് കളക്ടർ ഇന്നും അവധി പ്രഖ്യാപിച്ചെന്നുള്ള വാർത്തയും ഉണ്ടായിരുന്നു, സാധാരണയെക്കാൾ അധിക നേരം കിടന്നുറങ്ങുന്ന ചേച്ചിയെ കണ്ടപ്പോഴാണ് ഇന്നലെ രാത്രി ഞാൻ എന്തൊക്കെയാ പാവമെന്റെ ചേച്ചിയെ ചെയ്തു കൂട്ടിയത് എന്ന് ആലോചിക്കുന്നത്… ആദ്യമായങ്ങനെ ഞങ്ങൾ ഒന്നിച്ചു.. ഇനി ഇതെന്റെ ചേച്ചി മാത്രമല്ല… എന്റെ ജീവന്റെ വിത്തുകൾ ഗർഭപാത്രത്തിലേക്ക് സ്വീകരിച്ച എന്റെ പെണ്ണ് കൂടെയാണിത് എന്നയൊരു തിരിച്ചറിവ് എന്തോ ഒരുന്മേഷം നൽകി…

 

മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി ഞാൻ നെറുകയിൽ മുത്തമിട്ടു.. പതിയെ ഞെരങ്ങിക്കൊണ്ട് ചേച്ചി കണ്ണുകൾ തുറന്നു…..

 

“സമയം 7 ആയികേട്ടോ!” ഞാൻ പറഞ്ഞു.

 

“ഹുഹും ഞാനിന്ന് പോണില്ല കുട്ടൂ!!” ഞെരങ്ങി അടഞ്ഞ സ്വരത്തിൽ ചേച്ചി പറഞ്ഞു

 

“അല്ലേലും പോവണ്ട.. ഇന്നവധിയാ!”

 

മയക്കത്തിൽ കിടന്നുകൊണ്ട് ചേച്ചി പുഞ്ചിരിച്ചു… എന്നെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു മുഖമെന്റെ നെഞ്ചിലേക്ക് പൂഴ്ത്തി ചേച്ചി ഉറക്കം തുടർന്നു..

 

അല്പം കഴിഞ്ഞു ഞാൻ ബെഡിൽ നിന്നെണീറ്റു.. അപ്പോഴും ചേച്ചി ഉറക്കത്തിലായിരുന്നു… ഫ്രഷ് ആയിട്ടു സ്കൂട്ടറുമെടുത്തു പുറത്തേക്ക് പോയി… ഉണർന്നെണീറ്റപ്പോളുണ്ടായ തിരിച്ചറിവാണ് എന്നെ കോരിച്ചൊരിയുന്ന മഴയത്തും പുറത്തേക്ക് പോകാൻ പ്രേരിപ്പിച്ചത്… മഴ നനഞ്ഞു വെള്ളം കയറുമെന്ന കാരണത്താൽ ഫോൺ എടുത്തിരുന്നതുമില്ല…

 

 

 

ഒരു മണിക്കൂർ കഴിഞ്ഞു തിരികെ വരുമ്പോഴും മഴയ്ക്ക് വലിയ വ്യത്യാസം വന്നിട്ടില്ല.. അകത്തേക്ക് കയറുമ്പോ കുളിച്ചൊരുങ്ങി, നനഞ്ഞ മുടി ടവൽ കൊണ്ട് ചുറ്റികെട്ടി വെച്ച് നെറ്റിയിലൊരു ഭസ്മകുറിയും തൊട്ട് കരിമഷി കൊണ്ട് കണ്ണെഴുതി നിൽക്കുന്ന ചേച്ചിയെയാണ് കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *