ആ വെണ്ണപോലുള്ള ശരീരത്തിലെ രോമാഞ്ചകുത്തുകളെന്നു തോന്നുന്ന ചർമ്മം വല്ലാത്തൊരു ഭംഗിയായി തോന്നി..
നിമിഷ നേരം കൊണ്ട് അവൾ തുണിയുടെ തുമ്പ് പിടിച്ചത് മറച്ചു.. എനിക്കെന്തോ വല്ലാതെയായി..
“ശേ വെണ്ടാർന്നു..” ഞാൻ മുഖം ചരിച്ചു
“ആ നിക്കണവൻ നോക്കുന്ന കൊണ്ടാട്ടോ.. നീ നോക്കീട്ടല്ല!! എന്റെയടുക്കൽ ചെവിയിലൊരു വണ്ടുമൂളുമ്പോലെ വേണി പറഞ്ഞു
ഞാൻ പെട്ടെന്ന് തലയുയർത്തി നോക്കുമ്പോ സീറ്റിന് മുൻപിലായി ഒരമ്മാവൻ നിന്ന് തിത്തിത്താര കളിക്കുന്നുണ്ട്.. ഞാൻ അയാളെ രൂക്ഷമായി നോക്കി എന്നിട്ട് എന്റെ ഷർട്ടിന്റെ ഒരു ബട്ടൺ ഊരി ഇന്നാടാ നാറി കണ്ടോ എന്ന് കാണിച്ചപ്പോ അയാൾ ഇളിഭ്യനായി പെട്ടെന്ന് മുന്നോട്ട് പോയി
ഇത് കണ്ടതും വേണി ചിരിയടക്കാൻ പണിപ്പെട്ടു.. അയാൾ പോയി കഴിഞ്ഞെന്റെ ചെവിയിൽ വീണ്ടും അവൾ പറഞ്ഞു..
“ഇത്ര വേണ്ടാട്ടോ നീയും അതന്നെ അല്ലേ ചെയ്തേ..”കുണുങ്ങി ചിരിച്ചു
അയാളെ പോലെ ഞാനും ഇളിഭ്യാനായിപോയി.. പക്ഷെ ഒരു വത്യാസമുണ്ടായിരുന്നു അവൾ ഉടുപ്പ് കുറച്ചു ലൂസാക്കി വീണ്ടുമിട്ടു! എനിക്ക് കാണത്തക്ക വിധത്തിൽ!!
പുറത്തു മഴ ശക്തി കൂടിയപ്പോൾ ഞാൻ ഷട്ടർ ഇട്ടു.. ഷട്ടറിന് കീഴെ കൂടെ വെള്ളം കയറുന്നു എന്നായപ്പോൾ ഷട്ടറിൽ പിടിച്ചു താഴ്ത്തി വെച്ചു.. റോഡിൽ നല്ല തിരക്ക് കൂടി ആയപ്പോഴേക്ക് ഒരുപാട് സമയം ഇനിയും എടുക്കുമെന്ന് ഞാനുറപ്പിച്ചു..
വേണിയുടെ ചാലു നോക്കി വെള്ളമിറക്കുന്നതിനിടയിൽ ഞാനെന്റെ ചേച്ചിയെ മറന്നു.. ചേച്ചി ചെറുതായി മയങ്ങുകയാണ്… ചെറിയൊരു കുസൃതി തോന്നി ഞാൻ ചേച്ചിയുടെ വയറ്റിൽ ഒന്ന് ഇക്കിളിയാക്കി… ഞെട്ടി പിടഞ്ഞു ചേച്ചി ഉണർന്നു..