വാർഡിലെ ജോലിയൊക്കെ കഴിഞ്ഞു ഞാൻ ഓ പി ഡിയിൽ എത്തിയപ്പോ കണ്ടു പുള്ളിക്ക് ഇന്ന് നല്ല തിരക്കാണെന്നു. കുറെ രോഗികൾ ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഇന്ന് പുള്ളി എന്തെങ്കിലും ചെയ്യും എന്നുള്ള പ്രതീക്ഷയൊക്കെ വിട്ടു ഞാനും ജോലി തുടങ്ങി. ഒരുപാട് ഡ്രെസിങ്ങൊക്കെ ഉണ്ടായിരുന്നു. ഉറച്ചു kazhinjappol ഞങ്ങടെ ഒരു longterm രോഗി വന്നു. ഒരു പ്രയാസമുള്ള ഡ്രസിങ് ആയിരുന്നു പുള്ളിക്കാരീടെ..
എൺപതു വയസു പ്രായമുണ്ട്. കുറെ നാൾ അഡ്മിറ്റ് ആയിരുന്നതുകൊണ്ട് ഞങ്ങൾ ഡോക്ടർസിനെയും നഴ്സുമാരെയും എല്ലാം പുള്ളിക്കരിക്കറിയാം. അമ്മച്ചി വന്നു കിടന്നു. ഞാൻ ഗ്ലവ്സ് ഇട്ടു ഡ്രസിങ് തുടങ്ങി. ഒരു രണ്ടുമിനിറ്റു കഴിഞ്ഞപ്പോൾ ഡോ. ആനന്ദ് അവിടേക്കു വന്നു. ഡോണ എവിടെ എന്ന് ചോദിച്ചാണ് കേറി വന്നത്. ഇന്നവൾ ലീവ് ആണെന്ന് ഞാൻ പറഞ്ഞു. പുള്ളി അവിടെ വന്നു അമ്മച്ചിടെ അടുത്ത് രണ്ടു കുശലമൊക്കെ പറഞ്ഞു. എന്നിട്ടു എന്റടുത്തു പറഞ്ഞു അമ്മച്ചിക്ക് വേദന കുറയാൻ നല്ല ഇൻജെക്ഷൻ കൊടുത്തിട്ടു ചെയ്യാൻ.
എന്നിട്ടു പുള്ളി പുറത്തേക്കു പോയി. ഞാൻ ഇൻജെക്ഷൻ ഒക്കെ കൊടുത്തു പിന്നെയും ജോലി തുടങ്ങി. ഒരഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ പുള്ളി പിന്നെയും തിരിച്ചുവന്നു, അമ്മച്ചിയുടെ മുറിവ് കാണാൻ എന്നും പറഞ്ഞു. ഞാൻ അമ്മച്ചിയുടെ വലതു വശത്തു നിന്നാണ് ഡ്രസിങ് ചെയ്തുകൊണ്ടിരുന്നത്. എന്റെ പിന്നിലൂടെ വന്നിട്ട് പുള്ളി അംമ്മച്ചീടെ അടുത്ത് ചോദിച്ചു, “അമ്മച്ചീ? ഇൻജെക്ഷൻ കഴിഞ്ഞു വേദന കുറഞ്ഞോ?” അമ്മച്ചി മരുന്നിന്റെ എഫക്ടിൽ കുറച്ചു ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു.