“നിന്റെ കൂടെ ഞാൻ ഒരു പുതിയ ജീവിതം തുടങ്ങും,” ഞാൻ പറഞ്ഞു. “ഞാൻ ഇക്കയോട് സംസാരിക്കും. ഞാൻ ഈ ബിസിനസ്സിൽ നിന്ന് പുറത്തുകടക്കും.”സമീറ എന്റെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ നോക്കി.
“നിന്റെ ഈ തീരുമാനം… ഇത് എന്റെ ഹൃദയത്തിൽ ഒരു പ്രതീക്ഷ നിറയ്ക്കുന്നു. ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ട്.”അവൾ എന്നെ ഗാഡ്ഡമായി പുണർന്നു..
ഞാൻ അവളുടെ മൂർദ്ദ്ധാവിൽ ചുംബിച്ചു.
എന്നേക്കാൾ കുറച്ചു ഉയരം കുറവുള്ളതിനാൽ അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ വീണുകൊണ്ടേയിരുന്നു. കണ്ണിൽ നോക്കി എന്തേയെന്ന് കുസൃതിയോടെ എന്തേയെന്ന് അവൾ ആഗ്യഭാവത്തിൽ ചോദിച്ചു.
“വല്ലാത്തൊരു തണുപ്പ് അല്ലേടി, മോളെ!”
“എന്നിട്ട് നിന്റെ ശ്വാസത്തിനെന്തൊരു ചൂടാണെടാ…”
“ആണോ..”
“മ്മ് ഹ് മം…”
ഞാൻ വലം കൈയെടുത്തു അവളെ എന്നിലേക്ക് ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തി, അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് എത്തി തുടങ്ങി, അവളുടെ പുഞ്ചിരി മാറി പകരം അഴകാർന്ന ആ ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ തോന്നി, ശ്വാസത്തിന് പൊള്ളുന്ന ചൂട്, എന്റെ മുഖം അവളുടെ കൈകളാൽ തഴുകി കൊണ്ടു, എന്റെ കണ്ണിൽ നിന്ന് നോട്ടം ചുണ്ടിലേക്ക് മാറ്റി.
അവളുടെ ചുണ്ടുകൾ എന്റെ കീഴ്ച്ചുണ്ടിനെ വലിച്ചെടുത്തു, ശരീരത്തിന് തീ പിടിക്കുന്നത് ഞാൻ അറിഞ്ഞു.അവളാകട്ടെ എന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു എന്റെ ചുണ്ടിനെ വലിച്ചു കുടിക്കുകയാണ്.
അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞിരിക്കുന്ന കൈ ഞാനൊന്നു കൂടി മുറുക്കി, അവളുടെ മടിക്കുത്ത് ഇപ്പോൾ എന്റെ അരക്കെട്ടിൽ അമർന്നു, ഇടതു കൈയെടുത്തു അവളുടെ വലതു ചെവിയുടെ പിന്നിലൊന്ന് തഴുകി,