രാസകേളീ യാമം 1 [സ്പൾബർ]

Posted by

 

 

“” ആന്റീ…””

 

 

പിൻതിരിഞ്ഞ് ജോലി ചെയ്യുന്ന സൂസിയെ സാന്ദ്ര വിളിച്ചു..

തിരിഞ്ഞ് നോക്കിയ സൂസി അൽഭുതപ്പെട്ടു..

 

 

“” അല്ലാ… മോളെന്താ ഇത്ര നേരത്തേ…?..

മോളെണീക്കുന്ന നേരമായില്ലല്ലോ… ?.”.

 

 

“” ഒന്നൂല്ല ആന്റീ… മോളിന്ന് കുറച്ച് നേരത്തേ ഉണർന്നു…

പിന്നെ അവളെ ഉറക്കിക്കഴിഞ്ഞപ്പോ എന്റെ ഉറക്കം പോയി…””..

 

 

“” എന്നാ നീയിരിക്ക്… ചായ കുടിക്കാം… “..

 

 

“പപ്പക്ക് ചായ കൊടുത്തോ ആന്റീ…?”.

 

 

“ ഇല്ല മോളേ… അരിയിട്ടിട്ട് വേണം ചേട്ടന് ചായ കൊണ്ടുപോയി കൊടുക്കാൻ…””.

 

 

ആന്റിക്ക് ഭാവഭേദമൊന്നുമില്ല..

 

 

“” എന്നാ ചായ ഞാൻ കൊണ്ടുപോയി കൊടുക്കാം ആന്റീ…””.

 

 

ആന്റിക്ക് അതിഷ്ടപ്പെടില്ല എന്ന് സാന്ദ്രക്കുറപ്പായിരുന്നു..

എന്നാൽ സൂസിക്ക് യാതൊരു ഭാവമാറ്റമുണ്ടായില്ല..

 

 

“ അത് നന്നായി മോളേ…

നീയെന്നാ ആ പാത്രത്തിൽ നിന്ന് ചായയെടുത്ത് ജഗ്ഗിലേക്കൊഴിച്ചോ..ഒരു ഗ്ലാസുമെടുത്തോ… വെളളം തിളച്ചു.. ഞാനീ അരിയൊന്ന് കഴുകിയിടട്ടെ… “..

 

 

പഠിച്ച കള്ളി തന്നെ… ഇന്നലെ പപ്പയെ ഊറ്റിപ്പിഴിഞ്ഞ യാതൊരു ഭാവവും മുഖത്തില്ല..എന്തൊരു പാവം… എന്തൊരു അഭിനയം..

ചായ പാരുന്നതിനിടയിൽ സാന്ദ്ര, സൂസിയെ ശ്രദ്ധിച്ചു..തന്റെ മമ്മിയുടെ അത്രയില്ലെങ്കിലും ആന്റിയും സുന്ദരിയാണ്..

ഇപ്പോ ഒന്നുകൂടി തുടുത്തിട്ടുണ്ട്..

 

 

“” ആന്റീ… മോളെയൊന്ന് ശ്രദ്ധിച്ചേക്കണേ…”.

 

 

അതും പറഞ്ഞ് സാന്ദ്ര ചായയുമായി അടുക്കള വാതിലിലൂടെ പുറത്തിറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *