ഭാര്യയുടെ കാമുകൻമാർ [സാവിത്രി]

Posted by

അവൾ പുഞ്ചിരിയോടെ ചോദിച്ചു. സംശയത്തോടെയും.

“ശരിക്കും …
.
എനിക്കും മറ്റൊരാണിന്റെ കൂടെ കഴിയാൻ, അവനുമായി ഇടപെട്ടപ്പോൾ തോന്നിയിരുന്നു .പക്ഷെ നീ ഇതു എങ്ങനെ എടുക്കും എന്ന് ഒരു സംശയം എനിക്കും ഉണ്ടായിരുന്നു. അതാ… ..പക്ഷെ നിന്റെ ഈ ആഗ്രഹം എന്തെ ഇതുവരെ പറയാതിരുന്നത്… നിന്നെ കൂടാതെ മറ്റൊരാൾ എന്റെ ലൈഫിൽ ഉണ്ടാവും എന്നു ഞാൻ ഇതുവരെ വിചാരിച്ചിരുന്നില്ല ”

രാജേഷ്: “വില്യം ചെയ്തതുപോലെ ഒരു സുന്ദരിയായസ്ത്രീ എന്നെ അതിയായി പ്രണയിച്ചിരുന്നെങ്കിൽ ഞാനും ഇതേ കാര്യം അല്ലെങ്കിൽ അതിലും കൂടുതൽ ചെയ്തേനെ. വികാരങ്ങൾ അടക്കിവയ്ക്കാൻ ഉള്ളതല്ല അതു പ്രകടിപ്പിക്കാൻ കൂടി ഉള്ളതാണ്, വൈകാരികമായി എന്നോട് വിശ്വസ്തത പുലർത്തുന്നിടത്തോളം നീ ശാരീരികമായി ചെയ്യുന്ന കാര്യങ്ങളിൽ എനിക്ക് ദേഷ്യമോ,അതിരുകളോ ഇല്ല. നിനക്ക് ഇഷ്ടമുള്ളത് ചെയാം. ഞാൻ എതിർക്കില്ല, നീ എല്ലാ കാര്യങ്ങളെക്കുറിച്ചും എന്നോട് സത്യസന്ധത പുലർത്തണം, സംഭവിച്ചത് എന്തയാലും വളരെ വിശദമായി പറയണം. മറ്റൊരു സ്ത്രീയോടൊപ്പം ആയിരിക്കാൻ എനിക്ക് അവസരം ലഭിച്ചാൽ, നീ വിഷമിക്കരുത് ദേഷ്യം തോന്നുകയുമരുത് ”

ഞാൻ ഇത്ര തുറന്ന മനസ്സോടെ പ്രതികരിക്കുന്നത് കണ്ട് അവൾ അത്ഭുതപ്പെട്ടു. വർഷങ്ങളായി, അവൾക്ക്ധാരാളം പുരുഷന്മാരെ ആകർഷകമായി തോന്നിയിട്ടുണ്ടെന്നും അവരെക്കുറിച്ച് പലപ്പോഴും സ്വപ്നങ്ങൾ കണ്ടുവെന്നും എന്നോടുള്ള സ്നേഹം കൊണ്ട് ഒന്നും ചെയ്തിട്ടില്ലെന്നും അവൾ സമ്മതിച്ചു. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ആ രാത്രിയിൽ സൗമ്യമായ വികാരഭരിതമായ പ്രണയത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *