എന്റെ തോളിൽ നിന്ന് അവൾ മുഖം മാറ്റി.ഞാൻ വീണ്ടും അവളുടെ ചുമലുകൾ തഴുകി.അൽപ്പ സമയം മൗനമായി കടന്നുപോയി.ഒരു മിനിറ്റ് കഴിഞ്ഞ് അവളെന്നെ നോക്കി. എന്നിട്ട് ചോദിച്ചു:-
റീനു: “ജസ്റ്റ് അവനുമായി ….”അവൾ മടിയോടെ ചോദിച്ചു.“ ജസ്റ്റ് അവൻ എന്നെ വിളിച്ചാൽ ..ചിലപ്പോൾ ..ഒന്ന് ഒറ്റയ്ക്ക് മീറ്റ് ചെയ്താൽ …വുഡ് യൂ ബി ഓക്കേ വിത്ത് ഇറ്റ്?”
“ഷുവർ!”
“അവൻ ഇന്നുചെയ്യ്തത് ഞാൻ പറഞ്ഞതല്ലെ അതോ അതിൽ കൂടുതലോ ഇനി അവൻ ആവർത്തിച്ചാൽ ? ചിലപ്പോ ചുംബനവും. കാണലും ഒക്കെ …അതിര് വിട്ട് പോയാൽ …” അവളെന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
ഞാനവളുടെ കവിളുകൾ തഴുകി.
“നമ്മുടെ കല്യാണം കഴിഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്…ഞാൻ ..യൂ നോ…. ഓപ്പൺ മരിയേജ് …മറ്റു റിലേഷൻ…”
“പറയാൻ എളുപ്പമാ,” അവൾ തുടർന്നു, എല്ലാം എളുപ്പമാണ് എന്ന് തോന്നും. പക്ഷെ ഈ വിഷയത്തിൽ ..ഞാൻ കുറെ വിഷമതകൾ ഉണ്ട്…ഇത് പിന്നെ എവിടെ അവസാനിക്കും എന്നുപോലും അറിയത്തില്ല….
“ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഇഷ്ടമുള്ളതെന്തും നിനക്ക് തിരഞ്ഞെടുക്കാം. അത് നിനക്കു ഇഷ്ടമുള്ളതാവണം അല്ലാതെ എന്റെയോ, അവന്റെയോ ഇഷ്ടം ആവരുത്. നിന്റെ ഇഷ്ടവും ആഗ്രഹവുമായിരിക്കണം, ഇതൊക്കെ അനുവദിച്ചു തരുന്ന ഒരു ഭർത്താവിനെയണ് നിനക്കിപ്പോൾ കിട്ടിയിരിക്കുന്നത് “.
അവൾ അൽപ്പ സമയം വീണ്ടും മൗനമവലംബിച്ചു. അവളുടെ മൃദുവായ ചുണ്ടുകളിൽ വിരൽ കൂട്ടി ഞെരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“നീ .നിനക്ക് ഇഷ്ടമുള്ള മറ്റ് പാർട്ട്ണറെ തിരഞ്ഞെടുക്കാം, അത് പ്രണയം ആവരുത്, കാമം മാത്രം ആവണം.