റീനു: ഹ്മ്മ്”. എന്തായാലും, എനിക്ക് ഒരിക്കലും എന്റെ ഭർത്താവിനെ വഞ്ചിക്കാൻ കഴിയില്ല.
വില്യം: നീ പോകാൻ ആഗ്രഹിക്കാത്ത എവിടെയും ഞാൻ നിന്നെ കൊണ്ട് പോകില്ല, ലൈംഗികബന്ധം പോലും ആവശ്യപ്പെട്ടിരുന്നില്ല, ഇപ്പോൾ ഞാൻ ചോദിക്കുന്നത് ഒരു ചുംബനം മാത്രം. അതും നല്ല ഒരു ചുംബനം പ്ലീസ്……..
അതു പറഞ്ഞു നിശബ്ദമായി വാഹനമോടിച്ചു. അവനോടൊപ്പം ഉള്ള യാത്ര അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
രാജേഷ്: “എന്നാൽ അത് നടന്നില്ല, അല്ലേ?”
റീനു തല കുലുക്കി. അവൻ കാർ ഞങ്ങളുടെ വീടിന് മുന്നിൽ നിർത്തിയപ്പോൾ, ഞാൻ തിരിഞ്ഞ് അവനോട് ഓക്കേ പറയാൻ പോയപ്പോൾ
വില്യം: നിന്റെ ഉത്തരം എന്തായിരിക്കുമെന്ന് നിന്റെ മുഖത്ത് നിന്ന് എനിക്ക് കാണാൻ കഴിയും, പക്ഷെ ഞാൻ തന്നെ നിന്നെ നാളെയും കൊണ്ടാകും, ഒരു ഉപകാരമായോ….ഒരുപക്ഷേ ഞാൻ നിങ്ങളെ സഹായിച്ചതിന് നന്ദിയായോ എന്തായിട്ടും കരുതാം…
റീനു: എന്താണ് വേണ്ട നിനക്ക് ?
വില്യം: ഒരു ചുംബനം മാത്രം. ഒരു ചുംബനം, അത്രമാത്രം,
സത്യസന്ധമായി പറഞ്ഞാൽ, അവൻ അതു പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടിയെക്കിലും, ഭർത്താവിനെ കൂടതെ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് അറിയാൻ എനിക്ക് അൽപ്പം ജിജ്ഞാസയുണ്ടായിരുന്നു. ഞാൻ അവനു സമ്മതം കൊടുത്തു. ഞാൻ അങ്ങനെ ചെയ്തയുടനെ അവൻ കുനിഞ്ഞ് എന്റെ തോളിൽ കൈവെച്ച് എന്നെ ചുംബിക്കാൻ തുടങ്ങി. Very….passionately.”
രാജേഷ്: “അതൊരു ചെറിയ ചുംബനമായിരുന്നോ?”
റീനു: “അല്ല, ഞാൻ അവന്റെ ചുംബനത്തെ വളരെ ആസ്വദിച്ചു,ഒരുപക്ഷേ ആദ്യമായി ഒരു അന്യപുരുക്ഷൻ ചുംബിക്കുന്ന വൈവിധ്യത്തിൽ പുതുമ എനിക്ക് ഇഷ്ടപ്പെട്ടിരിക്കാം. അതെ, ഞാൻ അത് ഇഷ്ടപ്പെട്ടു. ഏകദേശം ഒരു അഞ്ചു മിനിറ്റോ അതിൽ കൂടുതലോ ഞങ്ങൾ ചുംബിച്ചു. പിന്നെ ഞാൻ ഉടൻ തന്നെ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടി “.