ചേച്ചിയെഒരുഅന്യനായികാണാതെഎന്റെഒരുസ്വന്തംചേച്ചിയെ
പോലെഞാൻ കണ്ടിരുന്നു….
ഇതൊക്കെ ഞാൻ പറഞ്ഞതും വർഷ എന്നോട് ചോദിച്ചു….
അയ്യോ വിക്കി എന്തുപറ്റി ഇങ്ങനെയൊക്കെ പറയാൻ…..
ഞാൻ പറഞ്ഞുചേച്ചിഞാൻ ഒത്തിരിഇഷ്ടപ്പെട്ടു….ചിലപ്പോൾ ഞാൻ ഒറ്റ
മകൻ ആയതുകൊണ്ട്ആയിരിക്കാംചേച്ചിയോട്ഒരുപ്രത്യേകതരം
ഇഷ്ടംതോന്നിയത്….പത്മആന്റിയുംഎന്റെകാമുകിയുംപിന്നെ
ചേച്ചിയും…നമ്മളെല്ലാവരുംഒരുനല്ലൊരുസന്തോഷമായഫാമിലി
ആയിരിക്കണംഎന്നാണ്എന്റെആഗ്രഹം….പക്ഷേനീഎന്റെഎല്ലാ
ചിന്താഗതിതെറ്റിച്ചു….
വർഷഎന്നോട്വെപ്രാളംകൊണ്ട്ചോദിച്ചു..വിക്കിനീഒന്ന്തെളിച്ചു
പറയു….എനിക്ക്ഒന്നുംമനസ്സിലാകുന്നില്ല…
ഞാൻ എന്റെകസേരയിൽ നിന്ന്എണീറ്റ്ഫോൺ എടുത്തുഎന്നിട്ട് ആ
വീഡിയോക്ലിപ്പ്വർഷയ്ക്ക്നേരെനീട്ടി….
എനിക്ക് പറയാൻ ഉള്ളത് എല്ലം ഇതിൽ പറയും…..
ഞാൻ ആ ക്ലിപ്പ് പ്ലേ ചെയ്തു കൊടുത്തു വർഷയ്ക്ക്….
വർഷ സൂക്ഷ്മതയോടെ എന്റെ ഫോണിലേക്ക് നോക്കി…
എന്റെ ഫോണിലെ രംഗം കണ്ടു വർഷയുടെ കണ്ണ് തള്ളി….
ഓരോനിമിഷംകഴിയുംതോറുംവർഷയുടെനെഞ്ചിന്റെതാളമെടുപ്പ്
കൂടിക്കൂടിവന്നു….
വർഷയുടെ ശരീരം മുഴുവൻ വിയർത്തു തുടങ്ങി….
വിയർത്തു കുളിച്ചു എന്നു പറയാം….
ഇപ്പോൾ വർഷയ്ക്ക് ഉമിനീർ ഇറക്കാൻ പോലും പറ്റുന്നില്ല….
കൈയൊക്കെ നല്ലപോലെ വിറക്കുന്നുണ്ട്….
അവൾക്കാണെങ്കിൽ ആകപ്പാടെഒരുമരവിച്ചഅവസ്ഥമുഖത്ത്
വിഷമവുംപരിഭ്രാന്തിയുംഒന്നുംചെയ്യാനാവാത്തഒരുഅവസ്ഥഞാൻ
വായിച്ചെടുത്തു…
ശെരിക്കും അവൾ അവിടെ നിന്ന് ഉരുകുണ്ടായിരുന്നു….