പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 7 [പച്ച മോതിരം]

Posted by

……

ഞങ്ങളെല്ലാരും ഒരുപാട് സമയം ഒന്നിച്ചു ചെലവഴിച്ചു….

ഒരുആറുമണിയായപ്പോഴേക്കുംഅച്ഛന്പറഞ്ഞുഅച്ഛാഅമ്മേഎനിക്ക്

തിരിച്ചുഹോസ്റ്റൽ പോകാൻ സമയമായി…

അങ്ങനെ അർച്ചന അവളുടെ അച്ഛനും അമ്മയ്ക്കും യാത്ര പറഞ്ഞു…

എന്നിട്ട്എന്നോടുംയാത്രതുടങ്ങാംപക്ഷേയാത്രപറയുന്നനേരംഎനിക്ക്

മനസ്സിൽ സങ്കടംകൊണ്ട്നിറഞ്ഞു….

ഏതായിരുന്നാലും ഈ സമയംഅവൾക്ക്യാത്രഅയപ്പ്നൽകേണ്ട

ആവശ്യമാണ്അതുകൊണ്ട്ഇനിഒരുദിവസംആവട്ടെഅവളോട്

കൂടുതൽ നേരംസമയംചെലവഴിക്കാം….

ശേഷംവർഷഅവളെകാറിൽ കൊണ്ടുപോയി…

പിന്നെ ഞാനും പത്മയും സത്യനും മാത്രമായിരുന്നു…

ഞങ്ങളുടെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു കാറിലേക്ക് പോയി…

അപ്പോഴേക്കും പത്മ സത്യനോട് പറഞ്ഞു…

ചേട്ടാനമ്മൾ ബാംഗ്ലൂർ വരെവന്നതല്ലേഅതുകൊണ്ട്എല്ലാവർക്കുംകൂടി

മൈസൂരോനന്ദിഹിൽസ്അല്ലെങ്കിൽ കൂർഗ്…

ഏതെങ്കിലും ഒരു സ്ഥലത്ത് പോയിട്ട് തിരിച്ചു വീട്ടിൽ പോകാം…

ഒന്ന്സമ്മതിക്കുചേട്ടാഒരുപാട്നാളായില്ലേനമ്മൾ എവിടെയെങ്കിലും

ഒന്ന്പോയിട്ട്….

പത്മയുടെസത്യന്റെയും, രണ്ടുപേരുടെയുംസംഭാഷണംഞാൻ

ശ്രദ്ധിക്കുന്നുണ്ട്…

പത്മ പറയുന്ന കാര്യങ്ങൾ സത്യൻ വക പോലും വെച്ചില്ല…

ഞാൻ മനസ്സിൽ വിചാരിച്ചുഇങ്ങനെയുംചെറ്റകൾ ഈ ലോകത്തിൽ

ഉണ്ട്….

പത്മ കെഞ്ചി അപേക്ഷിച്ചു സത്യനോട് പറഞ്ഞു..

ഒടുവിൽ സത്യൻ പത്മയുടെശല്യംസഹിക്കാനാവാതെപറഞ്ഞുഎടാ

വിക്കിഇവൾക്ക്എവിടെയാപോകേണ്ടത്നീഒന്ന്കൊണ്ടുപോയിട്ട്

വീട്ടിൽ ഇറക്കുമതിചെയ്യ്….

അപ്പോഴേക്കും വർഷ തിരിച്ചു വന്നു കാറുമായിട്ട്…

സത്യൻ എന്നിട്ട്പറഞ്ഞുഎനിക്ക്ടൂർ പോകാനൊന്നുംപറ്റത്തില്ല

Leave a Reply

Your email address will not be published. Required fields are marked *