പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 7 [പച്ച മോതിരം]

Posted by

ഞാൻ പറഞ്ഞു നീ ആ ഫയൽ എല്ലാം ടേബിൾ വെക്കു, അതൊക്കെ ഞാൻ

പതിയെനോക്കിക്കോളാം.,എന്നിട്ട്നീനിന്റെഓഫീസ്റൂമിൽ പോയി

വെയിറ്റ്ചെയ്ഞാൻ അങ്ങോട്ട്‌ വരാം….

ഇത് ഞാൻ ഒന്ന് കടുപ്പിച്ചു പറഞ്ഞു….

അവൾക്ക് എല്ലാംകൂടി കൺഫ്യൂഷൻ ആയി…

വർഷ ഒരു പിടിയും ഇല്ലാതെ മുഖഭാവം ആയിരുന്നു…

ഒന്നുംമനസ്സിലാവാതെഅവൾ എന്റെഓഫീസിൽ നിന്ന്ഇറങ്ങി

പോയി….

ഞാൻ എന്റെ കസേരയിൽ കുറച്ചു നേരം ഇരുന്നു…

ശേഷം ഞാൻ എണീറ്റു വർഷയുടെ ഓഫീസിലേക്ക് പോയി….

എന്റെഫോണിൽ കിടന്നവീഡിയോയുംഎടുത്ത്ഒരു

തയ്യാറെടുപ്പിനായിട്ട്തന്നെയാണ്ഞാൻ അവളുടെഓഫീസിൽ

പോയത്….

ഞാൻ വർഷയുടെ ഓഫീസിന്റെ മുന്നിലെത്തി ഡോർ മുട്ടി…

വർഷ വന്നു ഡോർ തുറന്നു തന്നു…

വരു വിക്കി…ഇരിക്കു….

ഞാൻ അവിടെ കിടന്ന കസേരയിൽ ഇരുന്നു…

വർഷയും ഞാനും നേർക്കുനേർ നോക്കി നിന്നു….

വർഷ ഒരു പതുങ്ങിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു…

ഞാൻ ചെയ്ത ഡോക്കുമെന്റ് എന്തെങ്കിലും തെറ്റുകൾ ഉണ്ടോ…

അതോ വേറെ എന്തെങ്കിലും കാര്യത്തിൽ തെറ്റുപാടുകൾ വന്നിട്ടുണ്ടോ…

ആ ചോദ്യം കേട്ടതും ഞാനൊന്നു ചിരിച്ചു..ഹഹ….

ഞാൻ തിരിച്ചുപറഞ്ഞുഅതെതെറ്റുകൾ ഉണ്ട്പക്ഷേഅത്

ഡോക്കുമെന്റ്സിലെതെറ്റുകൾ അല്ലജീവിതത്തിലെകുറച്ച്

തെറ്റുകളാണ്അതിനെക്കുറിച്ച്പറയാൻ ആണ്ഞാൻ വന്നത്…..

ഞാൻ വീണ്ടുംതുടർന്ന്പറഞ്ഞു….ചേച്ചിയെഞാൻ കണ്ടനാൾ മുതൽ

അല്ലെങ്കിൽ ആദ്യംപരിചയപ്പെട്ടദിവസംമുതൽ ഞാൻ ചേച്ചിയെ

ഒത്തിരിഇഷ്ടപ്പെട്ടത്മനസ്സറിഞ്ഞുകൊണ്ടാണ്….

കൂടാതെചേച്ചിയുമായിഒരുസ്പെഷ്യൽ ബോണ്ട്എന്റെമനസ്സിലുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *