പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 7 [പച്ച മോതിരം]

Posted by

ആരെ കാണിക്കാൻ വേണ്ടിയാണോ എന്തോ…പത്മയുടെ ഒരു മുഖ

ഭാവംഅപ്പോൾ തന്നെമാറി…പിന്നെഞങ്ങൾ രണ്ടുപേരുംഒന്നും

മിണ്ടിയില്ല..ഞാനുംഅർച്ചനയുംപത്മയുംപുറത്തിറങ്ങിഅവിടെയുള്ള

ഒരുഗാർഡനിൽ പോയി…ഞാനുംഅർച്ചനയുംഒരുപാട്കാര്യങ്ങൾ

സംസാരിച്ചിരുന്നു…അപ്പോഴുംപത്മമൂഡ്ഓഫ്ആയിരുന്നു….

ഇത്കണ്ടിട്ട്അർച്ചനചോദിച്ചുഎന്താഅമ്മേഇങ്ങനെ

വിഷമിച്ചിരിക്കുന്നപിന്നെഞാനൊരുകാര്യംശ്രദ്ധിച്ചുനിയുംഅമ്മയും

ഇതുവരെമിണ്ടിയില്ലഇപ്പോഴുംകീരിയുംപാമ്പിനെപോലെയാണോ

നടക്കാറ്….ഞാനുംപത്മയുംമറുപടിയൊന്നുംപറഞ്ഞില്ലഅപ്പോഴേക്കും

അർച്ചനയ്ക്ക്ഒരുഫോൺകോൾ വന്നുഅവളുടെഇപ്പോഴത്തെ

കോളേജിലെകൂട്ടുകാരിയാണ്…അവൾ ഫോൺ എടുത്തുസംസാരിച്ചു

തുടങ്ങി..ആ ഒരുഗ്യാപ്പിൽ ഞാൻ പത്മയുടെകണ്ണിലേക്ക്

തുറിച്ചുനോക്കി….ഞാൻ പറയാൻ വരുന്നതിനുമുൻപ്പത്മഎന്നോട്

സംസാരിച്ചുതുടങ്ങി…വിക്കിസോറിഞാൻ മനപൂർവ്വംഅല്ലഇങ്ങനെ

ഒരു സാരി ഉടുത്തത്…

പിന്നെന്തിനാണ്ആൾക്കാർക്ക്ഷോകാണിക്കാൻ ഇങ്ങനെഒരുസാരി

ഉടുത്തത്എന്ന്ഞാൻ ചോദിച്ചു…

എടാവിക്കിഎന്നോട്ക്ഷമിക്ക്എന്റെകെട്ടിയോൻ പറഞ്ഞിട്ട്ആണ്

ഞാൻ ഇങ്ങനെഒരുസാരിഉടുത്തത്…

അപ്പോൾ തന്നെഞാൻ പറഞ്ഞു ഇയാളെകൊണ്ട്ഒരുവലിയ

ശല്യമായല്ലോ…

പത്മഉടനെഎന്റെകൈപിടിച്ചുപറഞ്ഞുടെൻഷൻ ആവാതെവിക്കി

കെട്ടിയവന്ഇതുപോലെബിസിനസ്മീറ്റിങ്ങിനുപോകുമ്പോൾ ഞാൻ

ഇങ്ങനത്തെനെറ്റ്സാരിഉടുക്കണംഎന്ന്എപ്പോഴുംനിർബന്ധമാണ്..

ആദ്യമൊക്കെഞാൻ എതിർത്തിരുന്നുപക്ഷേപിന്നെഅതൊക്കെ

ശീലമായി..എത്രപറഞ്ഞാലുംഎന്റെകെട്ടിയോൻ സമ്മതിക്കത്തില്ല…

അതുകൊണ്ട് വിക്കി ഈ ഒരു കാര്യത്തിൽ എന്നോട് ക്ഷമിക്ക്….

Leave a Reply

Your email address will not be published. Required fields are marked *