പറഞ്ഞത്ഞാൻ പറഞ്ഞുഇനിവർഷങ്ങൾ അതില്ക്ഷമാപണം
ചോദിക്കണം….എടിവർഷേഞാൻ നേരത്തെപറഞ്ഞത്ക്ഷമ
ചോദിക്കുന്നു….
വർഷ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു എന്തിനാ അങ്ങനെ ചോദിക്കുന്നത്,
വിക്കിഒരുതെറ്റുംചെയ്തിട്ടില്ലതെറ്റ്ചെയ്തത്ഞാനാണ്.ഞാൻ നിന്നോട്
മറച്ചുവച്ചിരുന്നു…ഞാനാണ്വിക്കിനിന്നോട്ക്ഷമചോദിക്കേണ്ടത്….
ഞാൻ വർഷയെ വീണ്ടും ആശ്വസിപ്പിച്ചു….
എന്നിട്ട് വർഷ എന്നോട് പറഞ്ഞു…
അടുത്തയാഴ്ചബാംഗ്ലൂരിൽ വച്ച്ഒരുമീറ്റിംഗ്ഉണ്ട്സത്യനാഥൻ ആ
മീറ്റിങ്ങിനെകുറച്ചുഉടനെനിന്നോട്പറയുംമീറ്റിംഗ്കഴിഞ്ഞാൽ
സത്യനാഥൻ എന്നെയുംകൊണ്ട്അടുത്തബിസിനസ്ഉറപ്പിക്കുവാൻ
വേണ്ടിപോകും…മിക്കവാറുംനീയുംപത്മചേച്ചിയും ആ മീറ്റിങ്ങിൽ
പങ്കെടുക്കേണ്ടിവരും…
ഇതെല്ലാം പറഞ്ഞശേഷം വർഷ എന്നോട് പറഞ്ഞു…
എടാവിക്കിഎന്റെജീവിതത്തിൽ എന്റെഭർത്താവ്കഴിഞ്ഞാൽ ഒരു
നല്ലൊരുസുഹൃത്തുംവഴികാട്ടിയുംആയിട്ട്നീയാണ്വന്നിട്ടുള്ളത്…
അതുകൊണ്ട് നിന്നോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു….
ശേഷംവർഷകണ്ണുനീര്തുടച്ചിട്ട്പറഞ്ഞുഒരുപാട്ജോലികാര്യങ്ങൾക്ക്
നോക്കാനുണ്ട്പറഞ്ഞിരുന്നാൽ ഇന്ന്തീരത്തില്ലഅതുകൊണ്ട്വരൂ
നമുക്ക്ജോലികാര്യങ്ങൾ ബാക്കികാര്യങ്ങൾ എല്ലാംകൃത്യമായി
നോക്കാം…
ഇതും പറഞ്ഞ് വർഷം റൂമിൽ നിന്ന് വെളിയിൽ പോയി….
വെളിയിൽ പോകുന്നനേരംവർഷഡോറിനടുത്ത്എത്തിഎന്നിട്ട്എന്നെ
ഒന്ന്തിരിഞ്ഞുനോക്കിചിരിച്ചു…
വർഷയുടെ ആ ചിരിയിൽ ഞാനാകെ തകർന്നു പോയി…
കാരണം ആ ചിരിഒരുജീവൻ ഇല്ലാത്തചിരിയായിരുന്നു . എല്ലാ
വേദനയുംഒതുക്കിനിർത്തിയിട്ട്പുറത്തുനമ്മൾ ഒരുചിരി