ഞാൻ ആന്റിയുടെ പിന്നിൽ ആയി നിന്ന് എന്റെ തള്ളവിരലു കൊണ്ട് ആന്റി ഞെക്കി തിരുമ്മിയിടത്ത് അമർത്തി തിരുമ്മി… ഒരു കൈ കൊണ്ട് തിരുമ്മിയിട്ട് ബലം കിട്ടാഞ്ഞു മറു കൈ കൊണ്ട് ആന്റിയുടെ ഇടത്തെ ഇടുപ്പിൽ അമർത്തി പിടിച്ചു തള്ളവിരൽ കൊണ്ട് മസിൽ ഇരുണ്ടു കയറി നിന്നത് നന്നായി ഉടച്ചു തിരുമ്മി….
ഒരു വലിയ സ്പോഞ്ച് കെട്ടിൽ പിടിക്കുന്ന അതേ മാർദ്ദവം!!
എന്റെ നിശ്വാസം ആന്റിയുടെ പുറത്ത് അടിക്കുന്നത് പോലെ നിന്ന എന്റെ മൂക്കിലേക്ക് വേദന കൊണ്ട് വിയർത്ത് ഒഴുകിയ ആന്റിയുടെ ആ വാസനസോപ്പിന്റെ കൂടി കലർന്ന ആ സ്ത്രൈണ സുഗന്ധം!! അത് എന്റെ സിരകളെ ഉന്മാദമാക്കി ഉണർത്തി….
കുട്ടൻ എന്റെ ഷഡ്ഢിയും പാന്റും കീറി വെളിയിൽ ചാടും എന്ന പരുവത്തിൽ ആയി…..
എന്റെ അമർത്തിയുള്ള തിരുമ്മലിൽ ഉരുണ്ടു നിന്ന വിലക്കം ഉടഞ്ഞു അൽപ്പം ഒരു ആശ്വാസം കിട്ടിയതും ആന്റി പെട്ടന്ന് കട്ടിലിൽ പറിച്ച് ഇട്ടിരുന്ന നൈറ്റി എടുത്ത് ഷാൾ പോലെ മാറിൽ ഇട്ടു…
ആ തിരുമ്മൽ നിർത്താതെ തന്നെ ഞാൻ ഉറക്കെ ചിരിച്ചു ….
“എന്താടാ ഇത്ര ചിരിക്കാൻ….”
ചോദിച്ച ജൂലി ആന്റിയും ഒപ്പം ചിരിച്ചു പോയി….
“അല്ല… ആ ഉരുണ്ടു കയറിയത് ഉടഞ്ഞു നേരേ ആയപ്പോൾ ആണല്ലോ അതുവരെ മറന്ന നാണം ഒക്കെ വന്നത് എന്നിട്ടാ നാണം മറച്ചുള്ള ആ നിൽപ്പും കണ്ടങ്ങു ചിരിച്ചു പോയതാണേ….”
“ഉം ഉം എന്റെ നടുവിൽ ഉരുണ്ടു കയറിയത് പോയപ്പോൾ വേറേ ഉരുണ്ടു കയറിയത് ഒക്കെ ഞാനും കാണുന്നുണ്ട്…”