പക്ഷേ ആളു വലിയ കളികാരി ആണ് എന്നാണ് പൊതുജന സംസാരം… ചില രാത്രികളിലും പകലും മുന്തിയതരം വണ്ടികൾ ഒക്കെ അവിടെ വന്നു പോകുന്നത് കാണാറുണ്ട് വലിയ സമ്പന്ന കുടുംബങ്ങളിൽ അങ്ങനെ പലതും നടക്കാറും ഉണ്ടല്ലോ! വലിയ കാള പോലുള്ള ഒരു പട്ടി ഉള്ളതിനെ രാത്രി അഴിച്ചു വിടുന്നത് കൊണ്ട് ഒരു ഒളിഞ്ഞുനോട്ടക്കാരും ആ വഴി പോകാറും ഇല്ല!
ജൂലി ആന്റിക്ക് ചോക്ലേറ്റ് നിറത്തിൽ ഉള്ള ഒരു ആൾട്ടോ ആണ് ഉള്ളത്… സിഫ്റ്റ് ഡിസയർ ഉണ്ടായിരുന്നത് മകളുടെ കല്യാണം കഴിഞ്ഞതോടെ കൊടുത്തു….
ആന്റിക്ക് തനിയെ ഓടിക്കാൻ ആയി ചെറിയ വണ്ടി എടുത്തതാണ് ഇത്…. വലിയ തിരക്കില്ലാത്ത വഴികളിൽ ഒരു അഞ്ചാറു കിലോമീറ്റർ ചുറ്റളവിൽ ഒക്കെയേ ആന്റി തന്നെ ഓടിച്ചു പോകാറുള്ളു.. ടൗണിൽ പോകാനും മറ്റും ഒക്കെ എന്നെ വിളിക്കും ആഴ്ചയിൽ ഒരു രണ്ടു മൂന്ന് ഓട്ടം എങ്കിലും എനിക്ക് അവിടുത്തെ സ്ഥിരമായി ഉണ്ട്..
എല്ലാം ഒരു മണിക്കൂർ രണ്ട് മണിക്കൂർ താമസം മാത്രം ഉള്ള ഓട്ടങ്ങൾ!
ഞാൻ എന്റെ ഓട്ടോ അവിടെ മുറ്റത്ത് ഇട്ട് കാറുമായി പോകും
ആന്റി വണ്ടിയിൽ കയറി ഇരിക്കുമ്പോൾ തന്നെ സീറ്റ് നിറയും… വലിയ ചന്തികൾ സീറ്റിൽ നിന്ന് നിറഞ്ഞു പടർന്നു കിടക്കും… എന്റെ വണ്ണം ഉണ്ട് ഒരു തുടക്ക്!
ഗീയർ മാറുമ്പോൾ ആ തുടയിൽ കൈ അറിയാതെ മുട്ടുമ്പോൾ അറിയാം അതിന്റെ ആ മൃദുത്വം!
സാധാരണ ആര് കാറിൽ പോകാൻ വിളിച്ചാലും റെഡിയായി വീണ്ടും വിളിക്കുമ്പോൾ ആണ് ഞാൻ സ്റ്റാൻഡിൽ നിന്നും പോകാറു പതിവ്..
പക്ഷേ ജൂലിആന്റി വിളിച്ച് പതിനൊന്നിന് പോകണം എന്ന് പറഞ്ഞാൽ ഞാൻ പത്തേ മുക്കാലിന് തന്നെ ചെന്നിരിക്കും!