അമല 2 [Amala]

Posted by

 

“ടീച്ചർ, എനിക്കൊന്ന് ടോയ്‌ലെറ്റിൽ പോണം!” ഒരുത്തൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

 

അപ്പോൾ ക്ലാസ്സിലുള്ള എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോൾ നിവിന്റെ മുഖത്തും ഒരു ചിരി വന്നു.

 

“മ്മ് വേഗം പോയിട്ട് വാ!” ഞാൻ പറഞ്ഞു.

 

അവൻ ടോയിലെറ്റിലേക്ക് ഓടി. കുറച്ചു കഴിഞ്ഞ് അവൻ തിരിച്ചു വന്നു. അപ്പോഴും ക്ലാസ്സിൽ എല്ലാവരും ചിരിച്ചു.

 

ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞ് ബെൽ അടിച്ചു.

 

“അപ്പോൾ ഇനി അടുത്ത തിങ്കളാഴ്ച കാണാം. ഇന്നുച്ച മുതൽ സ്റ്റഡി ലീവാ. ഫൈനൽ എക്സാം ആണ്. എല്ലാവരും നന്നായി പഠിക്കുക.”

 

“ശേ ഇനി ടീച്ചറെ കാണാൻ പറ്റില്ലല്ലോ!” ഒരുത്തൻ കമന്റ് അടിച്ചു.

 

“എന്നെ കാണാൻ തോന്നുമ്പോൾ നീ കോളേജിലേക് വാടാ!” ഞാൻ പറഞ്ഞു.

 

എല്ലാവരും വീട്ടിൽ പോയി. ലഞ്ച് ബ്രേക്കിന് മറ്റു ടീച്ചേർസ് കഴിക്കാൻ പുറത്തും പോയി. ഞാൻ മാത്രം ആയി സ്റ്റാഫ് റൂമിൽ. അപ്പോൾ നിവിൻ അവിടേക്ക് വന്നു.

 

“ആ, ഇന്നൊരു മൈൻഡും ഇല്ലായിരുന്നല്ലോ. ഇപ്പോ എന്തിന് വന്നതാ?” ഞാൻ ചോദിച്ചു.

 

“ടീച്ചറുടെ ക്ലാസ്സിലിനി ഇരിക്കാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ച് വിഷമിച്ചിരുന്നതാ.”

 

“ഓഹോ!”

 

നിവിൻ വേഗം എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ അവനെ തള്ളിമാറ്റി.

 

“ടാ, എന്തായിത്? ആരെങ്കിലും കാണും.”

 

“ഇല്ലന്നെ!”

 

അവൻ വീണ്ടും ഉമ്മ വെച്ചു. എന്റെ വയറിൽ പിടിച്ചു. എന്റെ പൊക്കിളിൽ അവൻ വിരലിട്ട് തടവികൊണ്ടിരുന്നു. അപ്പോൾ കുറച്ചു കാലടി ശബ്ദം ഞങ്ങൾ കേട്ടു. നിവിൻ പെട്ടെന്ന് മാറി ഒരു ബുക്ക്‌ എടുത്ത് എന്നോട് ഡൌട്ട് ചോദിക്കുന്ന രീതിയിൽ നിന്നു. അപ്പോൾ മറ്റു ടീച്ചർമാർ സ്റ്റാഫ് റൂമിലേക്കു കയറി വന്നു.

Leave a Reply

Your email address will not be published. Required fields are marked *