രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 1 [Garuda]

Posted by

പെട്ടെന്നായിരുന്നു എന്നെ ഞെട്ടിച്ചു കൊണ്ടു അവൾ എന്റെ കണ്ണിലേക്കു നോക്കി. കണ്ണുകളൊക്കെ തുടച്ചു. ഒരു ചിരിയോടെ ആർത്തിയോടെ കൊതിയോടെ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ കൊണ്ടു ഒരു രംഗ പ്രവേശം.. അവളെ എടുത്തു പൊക്കാൻ എന്നോട് അവൾ നിർബന്ധിപ്പിച്ചു. അവളെ പതിയെ എടുത്തു പൊക്കി. അവൾ കാലുകൾ കൊണ്ടു എന്നെ കെട്ടിപ്പുണർന്നു. ചുണ്ടുകൾ കൊണ്ട് എന്നെ വിഴുങ്ങി. അവളെ താങ്ങി നിർത്തുന്നതിനോടൊപ്പം ചന്തികളെ തഴുകി.. താലോലിച്ചു.. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.. ചുണ്ട് നുണയുന്നതിനോടൊപ്പം അവൾ കണ്ണീർ പൊഴിക്കുന്നുണ്ട്. കരച്ചിൽ തുടർന്ന് കൊണ്ട് അവൾ എന്റെ ദേഹത്ത് മേയാൻ തുടങ്ങി. അവളുടെ മുലകൾ എന്റെ നെഞ്ചിൽ കിടന്നു തുളുമ്പി..

 

പെട്ടെന്ന് കണ്ണ് തുറന്ന അവൾ എന്റെ ദേഹത്ത് നിന്നും ഇറങ്ങി. കണ്ണീർ തുടച്ചു..

 

“”വാ പോകാം ഒരുപാട് സമയമായി. ഇനിയും നിന്നാൽ പ്രശ്നമാണ് “”

 

ശരിയാണ്. ഇപ്പോൾ തന്നെ വൈകി. ഇനിയും വൈകിയാൽ എല്ലാം പ്രശ്നമാകും. ഡോർ ലോക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി. പോകുന്നതിനു മുൻപ് കവിളിൽ ഒരുമ്മയും തന്നു.

 

“”നീയെനിക്ക് സ്വന്തമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. എന്റെ സ്വന്തമാണെന്ന് കരുതി നിന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. അവളെ ചതിക്കാൻ എനിക്കാവില്ല. പക്ഷെ ഒരു ദിവസം എനിക്ക് നിന്നെ വേണം. എന്റെ ഭർത്താവായിട്ട്. ഒരു ദിവസം മാത്രം. അത് കഴിഞ്ഞാൽ പിന്നെ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് മാത്രം. അതിനു മുമ്പുള്ളത് അന്നത്തോടെ മറക്കണം “” നടക്കുന്നതിനിടയിൽ എന്റെ കൈ പിടിച്ചു എന്നെ നോക്കാതെ അവൾ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *