“”അവന്റെയൊരു നോട്ടം എന്താ അതിനും മാത്രം അവിടെയുള്ളത് “”
“”ശരിയാ നീ പറഞ്ഞത്. ഇതിനും മാത്രം അവിടെയില്ല “” ഞാൻ അവളുടെ മുലകളിലേക്ക് കണ്ണ് കൊണ്ടു നോക്കി പറഞ്ഞു..
“”പട്ടി.. നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആളാണോ “”
“”ഒരിക്കലുമല്ല. പക്ഷെ ഞാൻ ഒരു ആണാണ്. കണ്ടാൽ നോക്കാതിരിക്കാൻ എനിക്ക് കഴിയില്ല. “”
“”അങ്ങനെ നീ ഇപ്പോൾ നോക്കണ്ട. “”
“”ഞാൻ നോക്കിയാൽ നിനക്കെന്താ.. നിന്റേതല്ലല്ലോ. അവളുടെ അല്ലെ “”
“”വൃത്തികെട്ടവൻ. നീ നോക്കണ്ട. എനിക്കിഷ്ടമല്ല “”
“”അതിനു നിന്റെ ഇഷ്ടത്തിനാണോ ഞാൻ നോക്കേണ്ടത്. എനിക്ക് തോന്നിയാൽ ഞാൻ നോക്കും “””
“”എന്നാൽ എന്റെ കയ്യിൽ നിന്നും നല്ലോണം കിട്ടും.”””
“”ആഹാ നിന്റെ അത് നോക്കിയാൽ ok. പക്ഷെ മറ്റുള്ളവരുടെ നോക്കുന്നതിൽ നിനക്കെന്താ പ്രശ്നം “””
“””നീ ഒരു നല്ല ആളാണെന്ന ഞാൻ വിജാരിച്ചേ. ഇങ്ങനയൊക്കെ ചിന്തിക്കുന്നവർ വൃത്തികെട്ട മനസിനുടമയാണ്. എനിക്കിഷ്ടമല്ല അങ്ങനെയുള്ളവരെ “””
“”Ok നീ ഇഷ്ടപെടണ്ട. പക്ഷെ നോക്കാതിരിക്കാൻ പറയരുത്..””
“”നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. എന്ത് വേണമെങ്കിലും ചെയ്യ് “” അവൾ എണീറ്റ് പോവാൻ ശ്രമിച്ചു. ഞാൻ അവളുടെ കൈ പിടിച്ചു അവിടെ ഇരുത്തി..
“””നീ പേടിക്കണ്ട ഞാൻ അങ്ങനെ ഉള്ള ഒരു ആളല്ല.. കണ്ടപ്പോൾ കണ്ണങ്ങോട്ട് പോയി അത്രേയുള്ളൂ. ഏതൊരു മനുഷ്യനെ പോലെ വികാരവും വിചാരവും ഉള്ള ആളാണ് ഞാൻ. എനിക്കറിയാം ഏതൊക്കെ നല്ലതാണെന്നും ചീത്തയെന്നും. നിങ്ങൾ രണ്ടു പേരും ഇത്രെയും ദിവസം എന്റെ കൂടെ അല്ലെ എന്നിട്ടെന്തെങ്കിലും നിന്നോടോ അവളോടൊപ്പം മോശമായി ഞാൻ പെരുമാറിയിട്ടുണ്ടോ “”